Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മാ​ർ​ച്ച് അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2013 &2016 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2020 ഫെ​ബ്രു​വ​രി അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 105 രൂ​പ ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി പ​ത്തു​വ​രെ​യും, 315 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഫെ​ബ്രു​വ​രി പ​തി​മൂ​ന്നു വ​രെ​യും ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ തി​യ​തി

ഫെ​ബ്രു​വ​രി 18ന് ​ആ​രം​ഭി​ക്കു​ന്ന എം​ഫി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി പാ​ർ​ട്ട് ര​ണ്ട് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫെ​ബ്രു​വ​രി 24ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ് ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഒ​ക്ടോ​ബ​റി​ൽ പ​രീ​ക്ഷ ന​ട​ത്തി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
ബി​എ​എം​എ​സ്‌ പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ന്നാം​വ​ർ​ഷ ഫാം ​ഡി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ല്ലൂ​ർ ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ പി.​ജി. ഡി​പ്ലോ​മ കോ​ഴ്സ്
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.