University News
27, 29 തീ​​യ​​തി​​ക​​ളി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​എ, ബി​​കോം പ്രൈ​​വ​​റ്റ് സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി),സി​​ബി​​സി​​എ​​സ്എ​​സ് (20 17ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2012 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ 27, 29 തീ​​യ​​തി​​ക​​ളി​​ലെ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തിയ തീ​​യ​​തി പി​​ന്നീ​​ട്.

ഇ​ന്ന് അ​വ​ധി

അ​​തി​​ര​​ന്പു​​ഴ പ​​ള്ളി തി​​രു​​നാ​​ൾ പ്ര​​മാ​​ണി​​ച്ച് അ​​തി​​ര​​ന്പു​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ സ​​ർ​​ക്കാ​​ർ, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ഇ​ന്നു പ്രാ​​ദേ​​ശി​​ക അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സ്, സ​​കൂ​​ളു​​ക​​ൾ, സെ​​ന്‍റ​​റു​​ക​​ൾ എ​​ന്നി​​വ​​യ്ക്ക് അ​​വ​​ധി​​യാ​​യി​​രി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷാ കേ​​ന്ദ്രം മാ​​റ്റം

2020 ജ​​നു​​വ​​രി 29 മു​​ത​​ൽ ന​​ട​​ക്കു​​ന്ന ബി​​ടെ​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി) ആ്റ്, ​​ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് നോ​​ർ​​ത്ത് പ​​റ​​വൂ​​ർ മാ​​താ കോ​​ള​​ജ് പ​​രീ​​ക്ഷ കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന ഐ​​ടി ബ്രാ​​ഞ്ച് ഒ​​ഴി​​കെ​​യു​​ള്ള ബ്രാ​​ഞ്ചി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​റു​​കു​​റ്റി എ​​സ്‌​സി​​എം​​എ​​സ് കോ​​ള​​ജി​​ലും മാ​​താ കോ​​ള​​ജ് (ഐ ​​ടി ബ്രാ​​ഞ്ച്), മൂ​​കാം​​ബി​​ക ടെ​​ക്നി​​ക്ക​​ൽ കാം​​പ​​സ്, കൂ​​ത്താ​​ട്ടു​​കു​​ളം ബി​​ടി​​സി​​സി എ​​ന്നി കോ​​ള​​ജു​​ക​​ൾ പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന​​വ​​ർ മു​​ള​​വൂ​​ർ ഇ​​ലാ​​ഹി​​യ കോ​​ള​​ജ് ഓ​​ഫ് എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ലും കൊ​​ച്ചി​​ൻ ഇ​​ൻ​​സ്റ്റി​​റ്റൂ​​ട്ട് ഓ​​ഫ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി സെ​​ന്‍റ​​റാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ പെ​​രു​​ന്പാ​​വൂ​​ർ ജ​​യ് ഭാ​​ര​​ത് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ​​യെ​​ഴു​​ത​​ണം. ഹാ​​ൾ ടി​​ക്ക​​റ്റു​​ക​​ൾ പു​​തി​​യ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നു കൈ​​പ്പ​​റ്റ​​ണം.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി ഏ​​ഴു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 27 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 45 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ അ​​പേ​​ക്ഷ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും. വീ​​ണ്ടും ലാ​​ബ് പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ ഫീ​​സ​​ട​​ച്ചു ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2014 സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 12 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 28 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ്രാ​​ക്ടി​​ക്ക​​ൽ

2019 ഒ​​ക്ടോ​​ബ​​റി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഫ്ടി, ബി​​എ​​സ്‌​സി അ​​പ്പാ​​ര​​ൽ ആ​​ൻ​​ഡ് ഫാ​​ഷ​​ൻ ഡി​​സൈ​​ൻ (സി​​ബി​​സി​​എ​​സ്2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ്എ​​സ് 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 27 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2019 ന​​വം​​ബ​​റി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് മൃ​​ദം​​ഗം സി​​ബി​​സി​​എ​​സ് (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ (കോ​​ർ/​​കോം​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ 30, 31 തീ​​യ​​തി​​ക​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക

2016 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ന്ന അ​​വ​​സാ​​ന വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫാ​​ർ​​മ​​സി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ അ​​ന്തി​​മ റാ​​ങ്ക് പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​തു​​പ്പ​​ള്ളി ഡി​​പി​​എ​​സി​​ലെ സി​​ൽ​​വി മേ​​രി സെ​​ബാ​​സ്റ്റ്യ​​ൻ, ചെ​​റു​​വാ​​ണ്ടൂ​​ർ ഡി​​പി​​എ​​സി​​ലെ പ്രി​​യ​​ങ്ക റോ​​യ്, പു​​തു​​പ്പ​​ള്ളി ഡി.​​പി.​​എ​​സി​​ലെ ടോ​​ണി എം. ​​കു​​ര്യാ​​ക്കോ​​സ് എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും റാ​​ങ്കു​​ക​​ൾ നേ​​ടി.

സീ​​റ്റൊ​​ഴി​​വ്

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ് റി​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക് ഇ​​ൻ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സ് ആ​​ൻ​​ഡ് ആ​​ക്ഷ​​ൻ എ​​ന്ന കോ​​ഴ്സി​​ൽ ഒ​​രു സീ​​റ്റൊ​​ഴി​​വു​​ണ്ട്. ബി​​രു​​ദ​​മാ​​ണ് യോ​​ഗ്യ​​ത. ഫോ​ൺ: 04812731034, 9995041288.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2019 ജൂ​​ണി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​യു​​ടെ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 28, 29 തീ​​യ​​തി​​ക​​ളി​​ൽ (11 എ​​എം നാ​​ലു പി​​എം) സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ ഇ​​ജെ എ​​ട്ട് (റൂം ​​ന​​ന്പ​​ർ 226) സെ​​ക്ഷ​​നി​​ൽ ഫോ​​ട്ടോ പ​​തി​​ച്ച അ​​സ​​ൽ തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ളു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം.