Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ
2019 ഡി​സം​ബ​റി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ 138 2 (യ) ​പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ഫെ​ബ്രു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ ന​വം​ബ​ർ 2019 (2008 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ സി​സ്റ്റം​സ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ലാ​ബ് 31ന് ​കാ​ട്ടാ​യി​ക്കോ​ണ​ത്ത് സെ​ന്‍റ് തോ​മ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 10 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നു

സ​ർ​വ​ക​ലാ​ശാ​ല 2020 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി 29 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും​മാ​ർ​ച്ച് 10 ന് ​വൈ​കു​ന്നേ​രം​അ​ഞ്ചി​ന് മു​ന്പാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.research.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്കു​ള​ള 2020 21 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി മേ​യ് 20 വൈ​കു​ന്നേ​രം അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് 2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്ഡ​ബ്ല്യൂ (315) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്) 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഏ​ഴ്.

2019 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2016, 2015, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫെ​ബ്രു​വ​രി ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബി​കോം (ആ​ന്വ​ൽ കോ​ഴ്സ് 1996 സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 11. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​വും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സി​ഡി​സി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ ചൈ​ൽ​ഡ്, അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് ഫാ​മി​ലി കൗ​ണ്‍​സി​ലിം​ഗ് കോ​ഴ്സി​ന് ഫെ​ബ്രു​വ​രി 29 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: അം​ഗീ​കൃ​ത ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​എം​എ സൈ​ക്കോ​ള​ജി/​സോ​ഷ്യോ​ള​ജി/​ആ​ന്ത്ര​പ്പോ​ള​ജി/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​സ്സി ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ്/​ബി​എ​സ്‌​സി ന​ഴ്സിം​ഗ്/​പി​ജി​ഡി​സി​സി​ഡി/​ഡി​സി​സി​ഡി​യും ഡി​ഗ്രി​യും ഫീ​സ്: 18000/ രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​വും മെ​ഡി​ക്ക​ൽ കോ​ള​ജ് ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ പി.​ജി ഡി​പ്ലോ​മ ഇ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ് റി​സ​ർ​ച്ച് കോ​ഴ്സി​ന് ഫെ​ബ്രു​വ​രി 29 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം​ബി​ബി​എ​സ്/​ബി​എ​ച്ച്എം​എ​സ്/​ബി​എ​എം​എ​സ്/​ബി​വി​എ​സ്സി/​ബി​ഡി​എ​സ്/​ബി​എ​സ്‌​സി ന​ഴ്സിം​ഗ്/​ബി​ഫാം/​ബി​എ​സ്എം​എ​സ്/​ബി​എ​സ്‌​സി എം​എ​ൽ​ടി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച​ത്. ക്ലാ​സു​ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഡി​സി​ൽ ന​ട​ത്തും. ഫീ​സ്: ഡി​ഡി 18000/ രൂ​പ. (9000 രൂ​പ ഡി​ഡി. സി​എ​സി​ഇ​ഇ ഡ​യ​റ​ക്ട​റു​ടെ പേ​രി​ലും 9000 രൂ​പ ഡി​ഡി സി​ഡി​സി ഡ​യ​റ​ക്ട​റു​ടെ പേ​രി​ലും) അ​പേ​ക്ഷാ​ഫീ​സ്: 500 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 230253, 0471 2553540



പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
ടൈം​ടേ​ബി​ൾ
എം​ബി​എ: വി​ജ്ഞാ​പ​നം പു​തു​ക്കി
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ബി​എ / ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ഫീ​സ്
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.