Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മാ​റ്റി​വ​ച്ച മ​ല​യാ​ളം പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ്/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി. റ​ഗു​ല​ര്‍ (സി​ബി​സി​എ​സ്എ​സ്)/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) മ​ല​യാ​ളം (കോ​മ​ണ്‍ കോ​ഴ്‌​സ്, കോ​ര്‍ കോ​ഴ്‌​സ്, കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സ്) മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

സി​ഡി​എം​ആ​ര്‍​പി​യി​ല്‍ ഒ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല സി​ഡി​എം​ആ​ര്‍​പി​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ സൈ​ക്കോ​തെ​റാ​പ്പി​സ്റ്റ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ട് ഒ​ഴി​വു​ക​ളു​ണ്ട്. ബ​യോ​ഡാ​റ്റ, ഫോ​ട്ടോ, അ​റ്റ​സ്റ്റ് ചെ​യ്ത മാ​ര്‍​ക്ക് ഷീ​റ്റ്, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മ​റ്റ് രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം ഡ​യ​റ​ക്ട​ര്‍ സി​ഡി​എം​ആ​ര്‍​പി, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് , 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ഫെ​ബ്രു​വ​രി മൂ​ന്നി​ന് ര​ണ്ടി​ന​കം ല​ഭി​ക്ക​ണം. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 33,000 രൂ​പ. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

ബി​എ​ഫ്എ പ​രീ​ക്ഷാ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​ര്‍ ഗ​വ. കോ​ള​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ലെ ഒ​ന്ന്, അ​വ​സാ​ന വ​ര്‍​ഷ ബി​എ​ഫ്എ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി 12 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 14 വ​രെ​യും ഫീ​സ​ട​ച്ച് ഫെ​ബ്രു​വ​രി 15 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ എം​ബി​എ ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 12 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി 14 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി) ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.



പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ബി​ബി​എ-​എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
നാലാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്.ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്എം റെഗുലര്‍‌, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ഇ​നി ആ​പ്പി​ലൂ​ടെ അ​റി​യാം
എം​ബി​എ പ്ര​വേ​ശ​നം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.