University News
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി
മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഏ​ഴി​ന് ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം.