University News
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് ഇന്നു കൂടി അപേക്ഷിക്കാം
ഏ​ഴു​മു​ത​ൽ ന​ട​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ പ​രീ​ക്ഷ​യ്ക്ക് റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്നു​കൂ​ടി സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ൽ വ​ഴി അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് (നാ​ലു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 24 മു​ത​ൽ ന​ട​ക്കും. ഏ​ഴു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പരീക്ഷാ അപേക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് (നാ​ലു​വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് നാ​ലു​മു​ത​ൽ ന​ട​ക്കും. ഏ​ഴു​വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം.

എം​എ​സ‌​സി (ബ​യോ​സ​യ​ൻ​സ്) പ​ഴ​യ സ്കീം (2012​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് (അ​ദാ​ല​ത്ത് സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് 2018) പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ ന​ട​ക്കും.

അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക

2019 ജൂ​ണി​ലെ അ​വ​സാ​ന വ​ർ​ഷ ബി​ഫാം പ​രീ​ക്ഷ​യു​ടെ അ​ന്തി​മ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ചെ​റു​വാ​ണ്ടൂ​ർ ഡി​പി​എ​സി​ലെ സ്റ്റീ​വ സ​ണ്ണി, ആ​ദി​ത്യ സു​രേ​ന്ദ്ര​ൻ, പി. ​അ​മൃ​ത രാ​ജ് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ൾ നേ​ടി.

പ​രീ​ക്ഷ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​സി​എ, ബി​ബി​എം, ബി​എ​സ്ഡ​ബ്ല്യു, ബി​ടി​ടി​എം, ബി​എ​ഫ്ടി സി​ബി​സി​എ​സ് (മോ​ഡ​ൽ മൂ​ന്ന് 2017 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ണി​ൽ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി (ഇ​ൻ ഓ​ർ​ഗാ​നി​ക്, ഓ​ർ​ഗാ​നി​ക്, ഫി​സി​ക്ക​ൽ, പോ​ളി​മ​ർ സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ഡി​സം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക

സെ​ന​റ്റി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ വി​വി​ധ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ.