University News
എം​കോം മാ​ർ​ക്ക് ലി​സ്റ്റ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 മേ​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​കോം സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ദേ​വ​ഗി​രി സെ​ന്‍റ്ജോ​സ​ഫ്സ് കോ​ള​ജ്, മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ് എ​ന്നീ മെ​യി​ൻ സെ​ന്‍റ​റു​ക​ളി​ലെ മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ (എ​പി സീ​രീ​സ് മാ​ത്രം) അ​ത​ത് പ​രീ​ക്ഷാ സ​ബ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും ആ​റു മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം എ​ത്ത​ണം.

എം​എ അ​റ​ബി​ക് മാ​ർ​ക്ക് ലി​സ്റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 മേ​യി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സ് എം​എ അ​റ​ബി​ക് റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ലി​സ്റ്റ് അ​ത​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് മു​ത​ൽ വി​ത​ര​ണം ചെ​യ്യും. ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം എ​ത്ത​ണം.

സേ ​പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (യൂ​ണി​റ്റ​റി, ത്രി​വ​ത്സ​രം), ഒ​ന്പ​താം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്, 2014 പ്ര​വേ​ശ​നം) സേ ​പ​രീ​ക്ഷ 13ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 20 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ. പ്ര​തി​മാ​സ മൊ​ത്ത​വേ​ത​നം: 17,325 രൂ​പ. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.