Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ഫി​ൽ ഫെ​ല്ലോ​ഷി​പ്പ്
2019 20 വ​ർ​ഷ​ത്തെ എം​ഫി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​വ​ക​ലാ​ശാ​ല ഫെ​ല്ലോ​ഷി​പ്പി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും 2019 20 വ​ർ​ഷം എം​ഫി​ൽ കോ​ഴ്സി​ന് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി വ​ഴി നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി.​ജി, എം​ടെ​ക് അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്ക് പി.​ജി അ​ഡ്മി​ഷ​നും, (സി​എ​സ്എ​സ്) ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ്, ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ എം​ടെ​ക് (നോ​ണ്‍ ഗേ​റ്റ്) അ​ഡ്മി​ഷ​നും വേ​ണ്ടി​യു​ള​ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ

www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി​ടി​എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ ഫി​സി​ക്സ് (2018 19 ബാ​ച്ച്), യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മാ​സ്റ്റ​ർ ഓ​ഫ് കൊ​മേ​ഴ്സ് (2017 അ​ഡ്മി​ഷ​ൻ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സീ​റ്റൊ​ഴി​വ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തു​ന്ന ഡി​പ്ലോ​മ ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് ര​ണ്ടാം ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​ർ​ട്ട് ടൈം ​വീ​ക്കെ​ൻ​ഡ് (ശ​നി & ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്നു മ​ണി​ക്കൂ​ർ വീ​തം) ആ​യി​ട്ടാ​ണ് കോ​ഴ്സ് ന​ട​ക്കു​ന്ന​ത്. യോ​ഗ്യ​ത: സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്, പ്രി​ലി​മി​ന​റി അ​റ​ബി​ക്, മു​ൻ​ഷി അ​റ​ബി​ക്, അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് എ​ക്സാ​മി​നേ​ഷ​ൻ, ഡി​ഗ്രി (അ​റ​ബി​ക് സെ​ക്ക​ൻ​ഡ് ഭാ​ഷ​യാ​യി​രി​ക്ക​ണം), ഓ​റി​യ​ന്‍റ​ൽ ടൈ​റ്റി​ൽ (ആ​ലിം/​ഫാ​ളി​ൽ), ഫീ​സ്: 6000/, സീ​റ്റു​ക​ൾ:15, അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ലും അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലും (www.arabicku.in ) ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 10. ഫോ​ണ്‍: 9562722485, 9446827141.



പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
ടൈം​ടേ​ബി​ൾ
എം​ബി​എ: വി​ജ്ഞാ​പ​നം പു​തു​ക്കി
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
പ​രീ​ക്ഷാ​ഫീ​സ്
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫീ​സ്
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
ബി​എ / ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ഫീ​സ്
പ്രാ​ക്ടി​ക്ക​ൽ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.