University News
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എംപ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ
ഒ​ന്നാം സെ​മ​സ​റ്റ​ർ എം​എ​ച്ച്ആ​ർ​എം (പ​ഴ​യ സ്കീം 20152017 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2015ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ 14 മു​ത​ൽ ന​ട​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ ആ​രം​ഭി​ക്കും.

ര​ണ്ടാം വ​ർ​ഷ ബി​പി​ടി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ ആ​രം​ഭി​ക്കും. 12 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​നു പു​റ​മെ അ​ട​യ്ക്ക​ണം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി, പ​ഴ​യ സ്കീം 20082014 ​അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രി​ക്ഷ​ക​ൾ 26 മു​ത​ൽ ന​ട​ക്കും. ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ സ​പ്ലി​മെ​ന്‍റ​റി, 20082014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ ന​ട​ക്കും. 12 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.​ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി സ​പ്ലി​മെ​ന്‍റ​റി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ൾ 26 മു​ത​ൽ ന​ട​ക്കും. ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി സ​പ്ലി​മെ​ന്‍റ​റി (2008 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് 13 മു​ത​ൽ ന​ട​ക്കും. 12 വ​രെ​യും 525 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും 1050 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 35 രൂ​പ വീ​തം (പ​ര​മാ​വ​ധി 210 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പ​ഴ​യ സ്കീം 2015​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ്) ഓ​പ്പ​റേ​ഷ​ൻ​സ് റി​സേ​ർ​ച്ച് പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ന് ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (പ​ഴ​യ സ്കീം 2015​ന് മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ്പെ​ഷ​ൽ മേ​ഴ്സി ചാ​ൻ​സ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ് പ​രീ​ക്ഷ മാ​ർ​ച്ച് ഒ​ന്പ​തി​ന് ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി

ക​ഴി​ഞ്ഞ ജ​നു​വ​രി 21, 23, 27, 29 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​കോം (2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) സി​ബി​സി​എ​സ്എ​സ് (2017ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012 അ​ഡ്മി​ഷ​ൻ മേ​ഴ്സി​ചാ​ൻ​സ് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 11, 13, 18, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യ്ക്കു മാ​റ്റ​മി​ല്ല.

പ്രാ​ക്‌​ടി​ക്ക​ൽ

2019 ന​വം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​എ​സ്എ​സ്, 2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 201417 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 201213 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ​ഫ​ലം

2019 ഡി​സം​ബ​റി​ൽ സ്കൂ​ൾ ഓ​ഫ് പ്യു​വ​ർ ആ​ൻ​ഡ് അ​പ്ലൈ​ഡ് ഫി​സി​ക്സി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
2019 ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പി​എ​ച്ച്ഡി കോ​ഴ്സ്‌ വ​ർ​ക്ക് പ​രീ​ക്ഷ

ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ പി​എ​ച്ച്ഡി കോ​ഴ്സ്‌​വ​ർ​ക്ക് റെ​ഗു​ല​ർ (2018 ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നും ര​ണ്ടും സ്പെ​ൽ), സ​പ്ലി​മെ​ന്‍റ​റി എ​ഴു​ത്തു​പ​രീ​ക്ഷ 15, 16 തീ​യ​തി​ക​ളി​ൽ കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ ന​ട​ക്കും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.