University News
എം​ബി​എ അ​ഡ്മി​ഷ​ൻ
സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ (യു​ഐ​എം) എം​ബി​എ (ഫു​ൾ​ടൈം) കോ​ഴ്സി​ലേ​ക്കു​ള​ള 2020 21 വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്നു. അ​വ​സാ​ന തീ​യ​തി മേ​യ് 20 വൈ​കു​ന്നേ​രം അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്രാ​ക്ടി​ക്ക​ൽ

2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17 മു​ത​ൽ ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

17ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ മ്യൂ​സി​ക് (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015, 2016, 2017 അ​ഡ്മി​ഷ​നു​ക​ൾ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ച് 16ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം വ​ർ​ഷ ബി​ബി​എ റെ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) 2011, 2014 സ്കീം ​പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ ഫെ​ബ്രു​വ​രി 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 18 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 20 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മാ​ർ​ച്ച് 25 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി ഓ​ണ്‍​ലൈ​ൻ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷ​യ്ക്ക് 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 20 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച് 16 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

പാ​റ​ശാ​ല സി​എ​സ്ഐ കോ​ള​ജ് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​എ​ൽ​ഐ​എ​സ്‌​സി) (യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: ആ​റ് മാ​സം, ഫീ​സ്: 7500/), പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് (യോ​ഗ്യ​ത: ബി​രു​ദം, കാ​ലാ​വ​ധി: 4 മാ​സം, ഫീ​സ്: 7500/), സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ (യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കാ​ലാ​വ​ധി: 3 മാ​സം, ഫീ​സ്: 6000/) എ​ന്നീ ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ ഫോ​റം കോ​ള​ജ് ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2202533, 2200525, 949679409, 9488569800