University News
എംജി എം​എ​ഡ് (ദ്വി​വ​ത്സ​രം) ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ാ മാ​ർ​ച്ച് മൂ​ന്നു​ മു​ത​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ദ്വി​​വ​​ത്സ​​രം (2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/20152018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് മൂ​​ന്നി​ന് ആ​​രം​​ഭി​​ക്കും. 14 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 15 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 55 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി (2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 18 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്​​ടിക്ക​​ൽ

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി സു​​വോ​​ള​​ജി (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ 26 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

2019 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സി​​നി​​മ ആ​​ൻ​​ഡ് ടെ​​ലി​​വി​​ഷ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ (സി​​എ​​സ്എ​​സ് 2019 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2019 ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ന്ന മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി മാ​​ത്ത​​മാ​​റ്റി​​ക്സ് (പ്രൈ​​വ​​റ്റ് റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 25 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ്; അ​​പേ​​ക്ഷി​​ക്കാം

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ക്കാ​​ദ​​മി​​ക് സെ​​ന്‍റ​​റാ​​യ സോ​​ഫി​​സ്റ്റി​​ക്കേ​​റ്റ​​ഡ് അ​​ന​​ലി​​റ്റി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റ് ഫെ​​സി​​ലി​​റ്റി​​യി​​ൽ ടെ​​ക്നി​​ക്ക​​ൽ അ​​സി​​സ്റ്റ​​ന്‍റ് ത​​സ്തി​​ക​​യി​​ൽ ക​​രാ​​ർ നി​​യ​​മ​​ന​​ത്തി​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രൊ​​ഴി​​വാ​​ണു​​ള്ള​​ത്. ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് നി​​യ​​മ​​നം. യോ​​ഗ്യ​​ത: ഫി​​സി​​ക്സ്/​​കെ​​മി​​സ്ട്രി​​യി​​ൽ ഒ​​ന്നാം ക്ലാ​​സ് ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം. പ്രാ​​യം: 2236. മാ​​സം 25,000 രൂ​​പ വേ​​ത​​നം ല​​ഭി​​ക്കും. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ വ​​യ​​സ്, യോ​​ഗ്യ​​ത, പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം എ​​ന്നി​​വ തെ​​ളി​​യി​​ക്കു​​ന്ന രേ​​ഖ​​ക​​ളു​​ടെ പ​​ക​​ർ​​പ്പ് സ​​ഹി​​തം വെ​​ള്ള​​ക്ക​​ട​​ലാ​​സി​​ൽ ത​​യാ​​റാ​​ക്കി​​യ അ​​പേ​​ക്ഷ (ഫോ​​ണ്‍, ഇ​​മെ​​യി​​ൽ സ​​ഹി​​തം) 20ന​​കം ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ 2, ഭ​​ര​​ണ​​വി​​ഭാ​​ഗം, മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ ല​​ഭ്യ​​മാ​​ക്ക​​ണം. പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വ്, സം​​വ​​ര​​ണം എ​​ന്നി​​വ​​യ്ക്ക് അ​​ർ​​ഹ​​ത​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ബ​​ന്ധ​​പ്പെ​​ട്ട സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പ് അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം ന​​ൽ​​ക​​ണം.