Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ​സ് സി ​പാ​രാ​മെ​ഡി​ക്ക​ല്‍ പ​രീ​ക്ഷ അ​പേ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല മൂ​ന്നാം വ​ര്‍​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി, മെ​ഡി​ക്ക​ല്‍ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ല്‍ ലാ​ബ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 2013 പ്ര​വേ​ശ​നം മാ​ത്രം (2012 സ്‌​കീം സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്) പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് യ​ഥാ​ക്ര​മം ഫെ​ബ്രു​വ​രി 14, 15 തി​യ​തി​ക​ളി​ല്‍ ല​ഭ്യ​മാ​വും.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്ന്, ര​ണ്ട് വ​ര്‍​ഷം (2016 സി​ല​ബ​സ്, ദ്വി​വ​ത്സ​രം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി, അ​വ​സാ​ന വ​ര്‍​ഷം (2007 സി​ല​ബ​സ്) സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് 29 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. അ​വ​സാ​ന വ​ര്‍​ഷ (2007 സി​ല​ബ​സ്) വി​ദ്യാ​ര്‍​ഥി​ക​ള്‍ സാ​ധാ​ര​ണ ഫോ​മി​ലും മ​റ്റു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​നി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍/ എം​ലി​ബ് ഐ​എ​സ് സി/ ​എം​സി​ജെ/ എം​ടി​എ (2016 മു​ത​ല്‍ പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 28 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) (2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും ഫീ​സ​ട​ച്ച് 27 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ മാ​ര്‍​ച്ച് 23ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് (സി​സി​എ​സ്എ​സ്, 2019 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും ഫീ​സ​ട​ച്ച് 19 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ​രീ​ക്ഷ 26ന് ​ആ​രം​ഭി​ക്കും.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) റ​ഗു​ല​ര്‍, ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും ഫീ​സ​ട​ച്ച് 28 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.



പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ബി​ബി​എ-​എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
നാലാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്.ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്എം റെഗുലര്‍‌, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ഇ​നി ആ​പ്പി​ലൂ​ടെ അ​റി​യാം
എം​ബി​എ പ്ര​വേ​ശ​നം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.