University News
പ​രീ​ക്ഷ ഫീ​സ്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ / എം​എ​സ്‌​സി / എം​കോം / എം​പി​എ /(റെ​ഗു​ല​ർ ) പ​രീ​ക്ഷ ഫീ​സ് 22 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ​ഫ​ലം

മെ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് & കാ​റ്റ​റിം​ഗ് സ​യ​ൻ​സ് (2013 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ), ബി ​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2017 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് ,2018 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 24 .

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ ).2016 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ് ) 2015 ,2014 ,2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു . ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് . പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25.
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി ​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (റീ ​സ്ട്ര​ക്ചേ​ഡ്) 2008 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു .പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

ടൈം​ടേ​ബി​ൾ

2020 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ) പ​ഞ്ച​വ​ത്സ​ര എം​ബി​എ (ഇന്‍റ്ഗ്രേ​റ്റ​ഡ് )/ ബി​എം എം​എ എം (2015 ​സ്കീം ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.


സ​മ്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ബി ​എ​ൽ ഐ ​എ​സ് സി ​യു​ടെ (2019 ) അ​ഡ്മി​ഷ​ൻ ര​ണ്ടാം സെ​മാ​റ്റ​ർ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ 17 ന് ​കാ​ര്യ​വ​ട്ട​ത്തെ വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്(​സ​മ​യം രാ​വി​ലെ 9 .30 മു​ത​ൽ 4 .30 വ​രെ )