University News
മരിയൻ കോളജിൽ എം​ബി​എ പ്ര​വേ​ശ​നം
കു​​​​ട്ടി​​​​ക്കാ​​​​നം: എ​​​​ൻ​​​​ബി​​​​എ അ​​​​ക്രെ​​​​ഡി​​​​റ്റേ​​​​ഷ​​​​നോ​​​​ടു​​​​കൂ​​​​ടി​​​​യു​​​​ള്ള എം​​​​ബി​​​​എ പ്രോ​​​​ഗ്രാ​​​​മി​​​​ലേ​​​​ക്കു കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം തു​​​ട​​​ങ്ങി. ഗ്രൂ​​​​പ്പ്‌ ഡി​​​​സ്ക​​​​ഷ​​​​ന്‍റെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. കെ​​​​എം​​​​എ​​​​ടി/​​​​സി​​​​എം​​​​എ​​​​ടി/​​​​സി​​​​എ​​​​ടി തു​​​​ട​​​​ങ്ങി​​​​യ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​ന്നു പാ​​​​സാ​​​​ക​​​ണം. 50 ശ​​​​ത​​​​മാ​​​​നം മാ​​​ർ​​​ക്കി​​​ൽ കു​​​​റ​​​​യാ​​​​തെ​ ബി​​​​രു​​​​ദ​​​​മാ​​​​ണ് യോ​​​​ഗ്യ​​​​ത. അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും​​​അ​​​​പേ​​​​ക്ഷി​​​​ക്കാം. എ​​​​ല്ലാ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ലും പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ ബാ​​​ച്ചി​​​ൽ 80 ശ​​​​ത​​​​മാ​​​​നം പേ​​​​ർ​​​​ക്കും ഫൈ​​​​ന​​​​ൽ സെ​​​​മ​​​​സ്റ്റ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന​​​​തി​​​​നു മു​​​മ്പേ പ്ലേ​​​​സ്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. ഫോ​​​ൺ: 9847169932, 7025727984.
More News