Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ന്യൂ​ഡ​ൽ​ഹി എ​സ്പി​എ​യി​ൽ എംആ​ർ​ക്, എംപ്ലാ​ൻ
കേ​​​ന്ദ്ര മാ​​​ന​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യം ദേ​​​ശീ​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റി​​​ൽ (എ​​​സ്പി​​​എ) മാ​​​സ്റ്റേ​​​ഴ്സ്, ഡോ​​​ക്ട​​​റ​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​നു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യും ഇ​​​ന്‍റ​​​ർ​​​വ്യു​​​വും മാ​​​ർ​​​ച്ച് 30, 31, ഏ​​​പ്രി​​​ൽ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ത്തും. 25 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 13 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ടു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണ് എം​​​ആ​​​ർ​​​ക്/​​​എം​​​പ്ലാ​​​ൻ കോ​​​ഴ്സു​​​ക​​​ൾ. വെ​​​ബ്സൈ​​​റ്റ്: www.spa.ac.in.

മാ​​​സ്റ്റേ​​​ഴ്സ് കോ​​​ഴ്സു​​​ക​​​ളും യോ​​​ഗ്യ​​​ത​​​യും

ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ ക​​​ൺ​​​സ​​​ർ​​​വേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് അ​​​ർ​​​ബ​​​ൻ ഡി​​​സൈ​​​ൻ: ബി​​​ആ​​​ർ​​​ക്/ ബി​​​പ്ലാ​​​ൻ.
എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ പ്ലാ​​​നിം​​​ഗ്: ബി​​​ആ​​​ർ​​​ക്ക്/ ബി​​​പ്ലാ​​​ൻ/​​​ബി​​​ടെ​​​ക് സി​​​വി​​​ൽ, എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. അ​​​ല്ലെ​​​ങ്കി​​​ൽ ജ്യോ​​​ഗ്ര​​​ഫി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്,സോ​​​ഷ്യോ​​​ള​​​ജി, എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി.

റീ​​​ജ​​​ണ​​​ൽ പ്ലാ​​​നിം​​​ഗ് ആ​​​ൻ​​​ഡ് അ​​​ർ​​​ബ​​​ൻ പ്ലാ​​​നിം​​​ഗ്, ഹൗ​​​സിം​​​ഗ്: ബി​​​ആ​​​ർ​​​ക്/ ബി​​​പ്ലാ​​​ൻ/​​​ബി​​​ടെ​​​ക് സി​​​വി​​​ൽ, എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്‍റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. അ​​​ല്ലെ​​​ങ്കി​​​ൽ ജ്യോ​​​ഗ്ര​​​ഫി, ഇ​​​ക്ക​​​ണോ​​​മി​​​ക്സ്,സോ​​​ഷ്യോ​​​ള​​​ജി മാ​​​സ്റ്റേ​​​ഴ്സ് ഡി​​​ഗ്രി.

ട്രാ​​​ൻ​​​സ്പോ​​​ർ​​​ട് പ്ലാ​​​നിം​​​ഗ്: ബി​​​ആ​​​ർ​​​ക്/ ബി​​​പ്ലാ​​​ൻ/​​​ബി​​​ടെ​​​ക് സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്. അ​​​ല്ല​​​ങ്കി​​​ൽ ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് എ​​​ന്നി​​​വ​​​യി​​​ൽ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദം.
ലാ​​​ൻ​​​ഡ്സ്കേ​​​പ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ: ബി​​​ആ​​​ർ​​​ക്ക്/ ബി​​​പ്ലാ​​​ൻ/​​​ലാ​​​ൻ​​​ഡ് സ്കേ​​​പ് ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റി​​​ൽ ബി​​​രു​​​ദം.

ബി​​​ൽ​​​ഡിം​​​ഗ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ്: ബി​​​ആ​​​ർ​​​ക്ക്/ ബി​​​ടെ​​​ക് സി​​​വി​​​ൽ/ ക​​​ൺ​​​സ്ട്ര​​​ക്ഷ​​​ൻ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ.

ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഡി​​​സൈ​​​ൻ: ബാ​​​ച്ചി​​​ലേ​​​ഴ്സ് ഡി​​​ഗ്രി ഇ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഡി​​​സൈ​​​ൻ, ഫൈ​​​ൻ​​​ആ​​​ർ​​​ട്സ്.കു​​​റ​​​ഞ്ഞ​​​ത് 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷാ ഫീ​​​സ് 2500 രൂ​​​പ.

ബി​​​ആ​​​ർ​​​ക്ക്/​​​ബി പ്ലാ​​​ൻ: ബി​​​ആ​​​ർ​​​ക്ക്/​​​ബി​​​പ്ലാ​​​ൻ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഡ്മി​​​ഷ​​​ൻ നാ​​​ഷ​​​ണ​​​ൽ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ന​​​ട​​​ത്തു​​​ന്ന ജെ​​​ഇ​​​ഇ​​​മെ​​​യി​​​ൻ പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് പ​​​ട്ടി​​​ക അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്. ബി​​​പ്ലാ​​​ൻ കോ​​​ഴ്സി​​​ൽ നി​​​ന്നും 15 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ മാ​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് പ്ലാ​​​നിം​​​ഗ് ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ഴ്സി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.



ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​ഡ് അ​ഡ്മി​ഷ​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ
മ​റ്റ​ക്ക​ര ടോം​സ് കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം
ഫാ. ​ജി​ൽ​സ​ണ്‍ പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ
അ​​​പേ​​​ക്ഷാ​​​ത്തീ​​​യ​​​തി നീ​​​ട്ടി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എ​ഐ​എ​എ​സ്എ​ച്ചി​ൽ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് കോ​ഴ്സു​ക​ൾ
എം​ബി​ബിഎ​സ്‌ പ​രീ​ക്ഷാ​ഫ​ലം
കെ​എ​എ​സ് അ​ന്തി​മ പ​രീ​ക്ഷ ജൂ​ലൈ​യി​ൽ
ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഏ​​​പ്രി​​​ൽ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം
കു​സാ​റ്റ് പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ മാറ്റിവ​ച്ചു
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല 31 വ​രെ ലോ​ക്ക് ഡൗ​ണി​ല്‍
ഇ-​ഹെ​ല്‍​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
കാസർഗോട്ട് ആരോഗ്യവകുപ്പില്‍ ഒഴിവ്
ഹോ​​​സ്റ്റ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല
എ​ന്‍​ഐ​ഒ​എ​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പി​ജി മെ​ഡി​ക്ക​ൽ/​പി​ജി ഡെ​ന്‍റ​ൽ: മെ​ഡി​ക്ക​ൽ പരി​ശോ​ധ​ന മാ​റ്റി
സെ​​​റ്റ് പ​​​രീ​​​ക്ഷ മാ​​​റ്റി
എം​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ാഫ​​​ലം
നി​ഷി​ൽ ഇ​ന്ത്യ​ന്‍ ആം​ഗ്യ​ഭാ​ഷാ കോ​ഴ്സ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.