University News
ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ബി​​ടെ​​ക് (പു​​തി​​യ സ്കീം 2010 ​​അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് മൂ​​ന്നു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് നാ​​ലു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് അ​​ഞ്ചു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് ആ​​റു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് (സി​​എ​​സ്എ​​സ് 201820 ബാ​​ച്ച്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 സെ​​പ്റ്റം​ബ​​റി​​ൽ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ന്‍റ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന പി​​എ​​ച്ച്ഡി കോ​​ഴ്സ്‌​വ​​ർ​​ക്ക് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ജൂ​​ണി​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (റ​​ഗു​​ല​​ർ 2015 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി 2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ, 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് (റെ​​ഗു​​ല​​ർ 2016 അ​​ഡ്മി​​ഷ​​ൻ, സ​​പ്ലി​​മെ​​ന്‍റ​​റി 2013 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പി​ജി: കാ​റ്റി​ന് 20 മു​ത​ൽ അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലെ​യും വി​വി​ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​ന​ത്തി​നു​ള്ള പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് (കാ​റ്റ് എം​ജി​യു) അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

20 മു​ത​ൽ മാ​ർ​ച്ച് 20 വ​രെ www.cat.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം.

എ​ഴു​ത്തു​പ​രീ​ക്ഷ, ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, ഇ​ന്‍റ​ർ​വ്യു എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ലെ എം​ബി​എ. പ്രോ​ഗ്രാ​മി​ലേ​ക്കു വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ ഫീ​സ്: 1,100 രൂ​പ (പൊ​തു​വി​ഭാ​ഗം), 550 രൂ​പ (എ​സ്‌​സി, എ​സ്ടി), 1,100 രൂ​പ (ഓ​പ്പ​ണ്‍ ഓ​ൾ ഇ​ന്ത്യ​ക്വോ​ട്ട). ഫീ​സ് ഓ​ണ്‍ലൈ​നാ​യി അ​ട​യ്ക്ക​ണം.

വി​ശ​ദ​വി​വ​ര​ത്തി​നു പി.​ജി. പ്രോ​ഗ്രാം cat @mg u.ac.in, ഫോ​ണ്‍: 04812733615.
എം​ബി​എ പ്രോ​ഗ്രാം smbsmg [email protected], ഫോ​ണ്‍: 04812732288. രാ​ജ്യാ​ന്ത​ര വി​ദ്യാ​ർ​ഥി​ക​ൾwww.ucica.m gu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം.

100 യു​എ​സ് ഡോ​ള​ർ, ത​ത്തു​ല്യ ഇ​ന്ത്യ​ൻ രൂ​പ​യാ​ണ് അ​പേ​ക്ഷ ഫീ​സ്.
ഇ ​മെ​യി​ൽ: ucicm gu@gma il.com, ഫോ​ണ്‍: 944622 4240.

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് ഒ​രു അ​പേ​ക്ഷ മാ​ത്ര​മേ ന​ൽ​കാ​നാ​വൂ. എം​ബി​എ ഒ​ഴി​കെ മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഒ​രു അ​പേ​ക്ഷ​യി​ലൂ​ടെ നാ​ലു വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ​ക്കു​വ​രെ അ​പേ​ക്ഷി​ക്കാം.
ഒ​ന്നി​ല​ധി​കം അ​പേ​ക്ഷ​ക​ൾ (എം​ബി​എ ഒ​ഴി​കെ) ന​ൽ​കു​ന്ന​വ​രു​ടെ അ​പേ​ക്ഷ റ​ദ്ദാ​കും.
വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ചു​​മ​​ത​​ല​​യേ​​റ്റു

സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​റാ​​യി ഡോ. ​​സി.​​എം. ശ്രീ​​ജി​​ത് ചു​​മ​​ത​​ല​​യേ​​റ്റു.