സെൻട്രൽ സെക്ടർ സ്കോളർഷിപ് റിന്യൂവൽ
തിരുവനന്തപുരം: കേന്ദ്ര മാനവശേഷി വികസന വകുപ്പിന്റെ നിർദേശ പ്രകാരം 200809 മുതൽ 201415 അധ്യയന വർഷം വരെ (മാനുവൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്കു പുതുക്കാൻ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.dcescholarship. kera la.gov.in, www.coll egiateedu.kerala.gov.in