University News
എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സ്: ഉ​​​ത്ത​​​ര സൂ​​​ചി​​​ക
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന എ​​​ൽ​​​എ​​​ൽ​​​എം കോ​​​ഴ്സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ക്ഷേ​​​പ​​​മു​​​ള്ള പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി​​​യോ​​​ടൊ​​​പ്പം അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന ഓ​​​രോ ചോ​​​ദ്യ​​​ത്തി​​​നും 200 രൂ​​​പ ഫീ​​​സ് എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​തം 24നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ന്പാ​​​യി ത​​​പാ​​​ൽ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന​​​തും നി​​​ശ്ചി​​​ത ഫീ​​​സി​​​ല്ലാ​​​തെ ല​​​ഭി​​​ക്കും.

ഇ​​​മെ​​​യി​​​ൽ, ഫാ​​​ക്സ് എ​​​ന്നി​​​വ മു​​​ഖേ​​​ന ല​​​ഭി​​​ക്കു​​​ന്ന​​​തു​​​മാ​​​യ പ​​​രാ​​​തി​​​ക​​​ൾ യാ​​​തൊ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. ഉ​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന ആ​​​ക്ഷേ​​​പം ശ​​​രി​​​യാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​നു വേ​​​ണ്ടി ന​​​ൽ​​​കി​​​യ തു​​​ക തി​​​രി​​​കെ ന​​​ൽ​​​കും.
ഫോ​​​ണ്‍ : 04712525300.
More News