Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ
ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ മാ​​ർ​​ച്ച് 16 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 25 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 26 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 27 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് 24 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 25 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 26 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 45 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ്

വി​​വി​​ധ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ളു​​ടെ മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ് 24, 25 തീ​​യ​​തി​​ക​​ളി​​ൽ എ​​റ​​ണാ​​കു​​ളം ഗ​​വ​​ണ്‍​മെ​​ന്‍റ് ലോ ​​കോ​​ള​​ജി​​ൽ ന​​ട​​ക്കും.

എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 27ന്

​​സ്കൂ​​ൾ ഓ​​ഫ് ഗാ​​ന്ധി​​യ​​ൻ തോ​​ട്ട് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ലെ 201920 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് കോ​​ഴ്സി​​ന്‍റെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ 27ന് ​​രാ​​വി​​ലെ 10ന് ​​പ​​ഠ​​ന​​വ​​കു​​പ്പി​​ൽ ന​​ട​​ക്കും. ഫോ​ൺ: 04812731039

എം​​ബി​​എ പ്ര​​വേ​​ശ​​നം

സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ 202022 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള എം​​ബി​​എ കോ​​ഴ്സി​​ന്‍റെ പ്ര​​വേ​​ശ​​ന​​ത്തി​​ന് ഓ​​ണ്‍​ലൈ​​നാ​​യി മാ​​ർ​​ച്ച് 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം www.a dmission.mgu.ac.in, www.smb smgu.org എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ൽ.

എം​​ഫി​​ൽ പ്ര​വേ​ശ​ന ഫ​ലം

സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ലെ 201920 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ എം​​ഫി​​ൽ മ​​ല​​യാ​​ളം, ഇം​​ഗ്ലീ​​ഷ്, തി​​യേ​​റ്റ​​ർ ആ​​ർ​​ട്സ് വി​​ഷ​​യ​​ങ്ങ​​ളി​​ലെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.



പി​​ജി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ മാ​​റ്റി
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
അ​​പേ​​ക്ഷാ തീ​​യ​​തി​​ക​​ൾ നീ​​ട്ടും
എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​; പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്
എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ​​ക്കു മാ​​റ്റ​​മി​​ല്ല
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
ബി​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്സ് പ​രീ​ക്ഷ​ാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ 20 മു​ത​ൽ ആ​രം​ഭി​ക്കും
ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് ആ​​റാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 16 മു​​ത​​ൽ ആരംഭിക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ മാ​​റ്റി
സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ​ൽ സ​യ​ൻ​സ​സി​ലെ എം​ഫി​ൽ പ്ര​വേ​ശ​നപ​രീ​ക്ഷ മാ​റ്റി
സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ എം​ഫി​ൽ പ്ര​വേ​ശ​നം മാ​റ്റി
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 17 മു​​ത​​ൽ
ഫെ​​ബ്രു​​വ​​രി 27, മാ​​ർ​​ച്ച് ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പരീക്ഷ 11, 13 തീ​​യ​​തി​​ക​​ളി​​ൽ
എം​​എ​​ൽ​​ഐ​​എ​​സ്‌​​സി പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 20, 21 തീ​​യ​​തി​​ക​​ളി​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഇ​​ന്നു മു​​ത​​ൽ രജിസ്റ്റർ ചെയ്യാം
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​സി​ജെ പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റു​വ​രെ​ അപേക്ഷിക്കാം
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രീ​ക്ഷ​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും
എം​​എ, എം​​എ​​സ്‌​​സി, എം​​സി​​ജെ, എം​​എം​​എ​​ച്ച്, എം​​എ​​സ്ഡ​​ബ്ല്യു പരീക്ഷകൾക്ക് മൂന്നുവരെ അപേക്ഷിക്കാം
ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്താ​​​​​ൻ നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന എം​​​​​എ​​​​​സ്‌​​​​​സി ഫി​​​​​ഷ​​​​​റി ബ​​​​​യോ​​​​​ള​​​​​ജി ആ​​​​​ൻ​​​​​ഡ് അ​​​​​ക്വാ​​​​​ക​​​​​ൾ​​​​​ച്ച​​​​​ർ പ​​​​​രീ​​​​​ക്ഷ മാ​​​​​ർ​​​​​ച്ച് മൂ​​​​​ന്നി​​​​​നു ന
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.