Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ല്‍ പി​ജി പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ര്‍ (ഒ​ന്നാം വ​ര്‍​ഷം) പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​നം നേ​ടു​ന്ന​തി​ന് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് അ​ഞ്ച് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് പ​ത്ത് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356, 2407494.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​സി​എ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2018 സ്‌​കീം2018 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി, 2014 മു​ത​ല്‍ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ 2014 മു​ത​ല്‍ പ്ര​വേ​ശ​നം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 12 വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് റ​ഗു​ല​ര്‍ (2019 സ്‌​കീം2019 പ്ര​വേ​ശ​നം)/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് നാ​ല് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് ഒ​മ്പ​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ​റി (2016 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക്ക് സാ​ധാ​ര​ണ ഫോ​മി​ലാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

ബി​എ മ​ള്‍​ട്ടി​മീ​ഡി​യ പ​രീ​ക്ഷ


മാ​റ്റി​വെ​ച്ച പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (സി​യു​സി​ബി​സി​എ​സ്എ​സ്, 2017 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി.​എ മ​ള്‍​ട്ടി​മീ​ഡി​യ റ​ഗു​ല​ര്‍ പ​രീ​ക്ഷ മാ​ര്‍​ച്ച് 12ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

ലോ​ഗോ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ മാ​ര്‍​ച്ച് അ​വ​സാ​ന വാ​രം ന​ട​ക്കു​ന്ന കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി ഫെ​സ്റ്റി​വെ​ല്‍ ഓ​ഫ് ആ​ര്‍​ട്ട് ആ​ൻ​ഡ് ഐ​ഡി​യാ​സ് എ​ന്ന ദേ​ശീ​യ സാം​സ്‌​കാ​രി​കോ​ത്സ​വ​ത്തി​ന് ലോ​ഗോ ക്ഷ​ണി​ച്ചു. എ​ന്‍​ട്രി​ക​ള്‍ 29ന​കം [email protected] എ​ന്ന ഇ​മെ​യി​ലി​ല്‍ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9539811232.

എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​സു​വോ​ള​ജി/ അ​ക്വാ​ക​ള്‍​ച്ച​ര്‍/ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/​ഐ​ടി/ ബി​സി​എ ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി/ അ​ക്വാ​ക​ള്‍​ച്ച​ര്‍ അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് പു​ല്ലൂ​ട്ട് കെ​കെ​ടി​എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/ ഐ​ടി/ ബി​സി​എ അ​ധ്യാ​പ​ക​ര്‍ 10.30ന് ​ചാ​ല​ക്കു​ടി പി​എം​ജി കോ​ള​ജി​ലും ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്സി മാ​ത്ത​മാ​റ്റി​ക്‌​സ് ഏ​പ്രി​ല്‍ 2020 പ്രോ​ജ​ക്ട്/ വൈ​വ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ മാ​ത്ത​മാ​റ്റി​ക്‌​സ് അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കെ​മി​സ്ട്രി ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ളേ​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് നാ​ലി​ന് രാ​വി​ലെ 10.30ന് ​ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ് കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

പി​ജി സ​മ്പ​ര്‍​ക്ക ക്ലാ​സ് എ​ടു​ത്ത അ​ധ്യാ​പ​ക​ര്‍ പാ​ന്‍​കാ​ര്‍​ഡി​ന്‍റെ കോ​പ്പി സ​മ​ര്‍​പ്പി​ക്ക​ണം

2017 മു​ത​ല്‍ 2019 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പി​ജി സ​മ്പ​ര്‍​ക്ക ക്ലാ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ള്ള അ​ധ്യാ​പ​ക​ര്‍ ഫി​നാ​ന്‍​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ബി​ല്ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പാ​ന്‍​കാ​ര്‍​ഡി​ന്‍റെ കോ​പ്പി മാ​ര്‍​ച്ച് അ​ഞ്ചി​ന​കം അ​ത​ത് പ​ഠ​ന​കേ​ന്ദ്രം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2400288, 2407494.



പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ബി​ബി​എ-​എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
നാലാം സെമസ്റ്റര്‍ എംഎ, എംഎസ് സി, എംകോം, എംഎസ്.ഡബ്ല്യൂ, എംസിജെ, എംടിടിഎം, എംബിഇ, എംടിഎച്എം റെഗുലര്‍‌, സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷ
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
പ​രീ​ക്ഷാ അ​റി​യി​പ്പു​ക​ള്‍ ഇ​നി ആ​പ്പി​ലൂ​ടെ അ​റി​യാം
എം​ബി​എ പ്ര​വേ​ശ​നം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.