University News
സി​സ്റ്റ​ര്‍ ജോ​റി ടി.​എഫിന്‌ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ്
സി​സ്റ്റ​ര്‍ ജോ​റി ടി.​എഫിന്‌ ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു ഗ​ണി​ത​ശാ​സ്ത്ര​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സി​സ്റ്റ​ര്‍ ജോ​റി ടി.​എ​ഫ്. (സി​സ്റ്റ​ര്‍ നി​ര്‍​മ​ല്‍ സി​എം​സി). പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജി​ല്‍ ഗ​ണി​ത​ശാ​സ്ത്ര​വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്. സി​എം​സി പാ​ല​ക്കാ​ട് ജെ​യ്ക്രി​സ്റ്റോ പ്രോ​വി​ന്‍​സ് അം​ഗ​മാ​യ സി​സ്റ്റ​ര്‍ വൈ​ല​ത്തൂ​ര്‍ പ​രേ​ത​നാ​യ ടി.​വി.​ഫ്രാ​ന്‍​സീ​സി​ന്‍റെ​യും​എം.​പി.​ലി​ല്ലി​യു​ടേ​യും മ​ക​ളാ​ണ്.
More News