Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ന​ള​ന്ദ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പി​ജി കോ​ഴ്സു​ക​ൾ
ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​യ ന​​​ള​​​ന്ദ​​​യു​​​ടെ പു​​​ന​​​വ​​​താ​​​ര​​​മാ​​​യ ന​​​ള​​​ന്ദ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​ക്കാ​​​ഡ​​​മി​​​ക് മി​​​ക​​​വും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​മു​​​ള്ള​​​വ​​​രി​​​ൽ നി​​​ന്നു വി​​​വി​​​ധ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ബി​​​ഹാ​​​റി​​​ലെ ന​​​ള​​​ന്ദ ജി​​​ല്ല​​​യി​​​ൽ ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്കൂ​​​ൾ ഓ​​​ഫ് ഹി​​​സ്റ്റോ​​​റി​​​ക്ക​​​ൽ സ്റ്റ​​​ഡീ​​​സ്, സ്കൂ​​​ൾ ഓ​​​ഫ് ഇ​​​ക്കോ​​​ള​​​ജി ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യ​​​ണ്‍​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്, സ്കൂ​​​ൾ ഓ​​​ഫ് ബു​​​ദ്ധി​​​സ്റ്റ് സ്റ്റ​​​ഡീ​​​സ്, സ്കൂ​​​ൾ ഓ​​​ഫ് ലാം​​​ഗ്വേ​​​ജ് ആ​​​ൻ​​​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ, മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ കീ​​​ഴി​​​ൽ എം​​​എ/ എം​​​എ​​​സ്‌​​​സി/ എം​​​ബി​​​എ കോ​​​ഴ്സു​​​ക​​​ൾ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലാ​​​ണ് എം​​​ബി​​​എ കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു കോ​​​ഴ്സ്.

ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ​​​ഠ​​​ന​​​ത്തി​​​നു ശേ​​​ഷം ഡി​​​പ്ലോ​​​മ നേ​​​ടി പ​​​ഠ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. സ്റ്റേ​​​റ്റ്മെ​​​ന്‍റ് ഓ​​​ഫ് പ​​​ർ​​​പ്പ​​​സ്, സെ​​​ൽ​​​ഫ് ഇ​​​ൻ​​​ട്രൊ​​​ഡ​​​ക്ട​​​റി നോ​​​ട് എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. എം​​​ബി​​​എ​​​ക്ക് 50000 രൂ​​​പ​​​യും മ​​​റ്റു പി​​​ജി കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 28000 രൂ​​​പ​​​യു​​​മാ​​​ണ് വാ​​​ർ​​​ഷി​​​ക ഫീ​​​സ്. ഡി​​​പ്ലോ​​​മ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്സു​​​ക​​​ൾ​​​ക്കും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.

അ​​​പേ​​​ക്ഷാ ഫീ​​​സ് 1000 രൂ​​​പ. സ്കൂ​​​ൾ ഓ​​​ഫ് ലാം​​​ഗ്വേ​​​ജ് ആ​​​ൻ​​​ഡ് ലി​​​റ്റ​​​റേ​​​ച്ച​​​ർ ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷാ ഫീ​​​സ് 500 രൂ​​​പ.
55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഡി​​​പ്ലോ​​​മ കോ​​​ഴ്സി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ മാ​​​സ്റ്റേ​​​ഴ്സ് ബി​​​രു​​​ദം വേ​​​ണം.



ഫാ. ​ജി​ൽ​സ​ണ്‍ പീ​രു​മേ​ട് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ
അ​​​പേ​​​ക്ഷാ​​​ത്തീ​​​യ​​​തി നീ​​​ട്ടി
പ​രീ​ക്ഷ​ക​ൾ മാ​റ്റി
എ​ഐ​എ​എ​സ്എ​ച്ചി​ൽ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് കോ​ഴ്സു​ക​ൾ
എം​ബി​ബിഎ​സ്‌ പ​രീ​ക്ഷാ​ഫ​ലം
കെ​എ​എ​സ് അ​ന്തി​മ പ​രീ​ക്ഷ ജൂ​ലൈ​യി​ൽ
ജൂ​​​ണി​​​യ​​​ർ ക്ലാ​​​ർ​​​ക്ക്/​​​കാ​​​ഷ്യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഏ​​​പ്രി​​​ൽ 15 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം
കു​സാ​റ്റ് പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ മാറ്റിവ​ച്ചു
ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ
കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല 31 വ​രെ ലോ​ക്ക് ഡൗ​ണി​ല്‍
ഇ-​ഹെ​ല്‍​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
കാസർഗോട്ട് ആരോഗ്യവകുപ്പില്‍ ഒഴിവ്
ഹോ​​​സ്റ്റ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കി​​​ല്ല
എ​ന്‍​ഐ​ഒ​എ​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
പി​ജി മെ​ഡി​ക്ക​ൽ/​പി​ജി ഡെ​ന്‍റ​ൽ: മെ​ഡി​ക്ക​ൽ പരി​ശോ​ധ​ന മാ​റ്റി
സെ​​​റ്റ് പ​​​രീ​​​ക്ഷ മാ​​​റ്റി
എം​​​ടെ​​​ക് പ​​​രീ​​​ക്ഷ​​​ാഫ​​​ലം
നി​ഷി​ൽ ഇ​ന്ത്യ​ന്‍ ആം​ഗ്യ​ഭാ​ഷാ കോ​ഴ്സ്
ക​ഴ​ക്കൂ​ട്ടം സൈ​നി​ക സ്കൂ​ൾ പ്ര​വേ​ശ​ന പ​രീ​ക്ഷാ ഫ​ലം
എ​ൽ​എ​ൽ​ബി: തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.