Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​എ / ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ ഫീ​സ്
മാ​ർ​ച്ച്,ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (എ​സ്ഡി 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 29 മു​ത​ൽ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മാ​ർ​ച്ച് അ​ഞ്ചു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ഏ​ഴു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി ബി ​എ​ച്ച് എം ​എ​ച്ച് ഡി ​എ​ച്ച് സി​റ്റി 2018 സ്കീം ​റെ​ഗു​ല​ർ ,2014 ഇം​പ്രൂ​വ്മെ​ന്‍റ് & 2011 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് ഒ​മ്പ​ത്. വി​ശ​ദ​വി​വ​രം​വെ​ബ്സൈ​റ്റി​ൽ.

പി ​ജി അ​ഡ്മി​ഷ​ൻ

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഡി​പ്പാ​ർ​മെ​ന്‍റ്ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഉ​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് എ​ട്ടു​വ​രെ നീ​ട്ടി. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ​ഫ​ലം അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ പി​ന്നീ​ട് അ​വ​സ​രം ന​ൽ​കും.

പ്രാ​ക്ടി​ക്ക​ൽ

മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ മാ​ർ​ച്ച് 10 നും ​മാ​ർ​ച്ച് 4, 6 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം മാ​ർ​ച്ച് 12, 16 തീ​യ​തി​ക​ളി​ലും ന​ട​ത്തും.
ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) പ്രാ​ക്ടി​ക്ക​ൽ മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ അ​ഞ്ചി വ​രെ അ​ത​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.



പ​ണ​മൊ​ടു​ക്കു​ന്ന​തി​ന് വെ​ർ​ച്വ​ൽ ടോ​ക്ക​ണ്‍ സ​ന്പ്ര​ദാ​യം
പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് മി​ക​ച്ച തു​ട​ക്കം
പ​​​രീ​​​ക്ഷാതീ​​​യ​​​തി
അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാം
പ​രീ​ക്ഷ തീ​യ​തി
പ്രോ​ജ​ക്ട് /പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷ: ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​​​ബി​​​എ വി​​​ജ്ഞാ​​​പ​​​നം പു​​​തു​​​ക്കി
സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
ബി​​​എ/​​​ബി​​​എ​​​സ്‌​​​സി/ ​​​ബി​​​കോം ടൈം​​​ടേ​​​ബി​​​ൾ
പ്രോ​​​ജ​​​ക്ട്/ ഡെ​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പ​​​ണം
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ
പ​​​രീ​​​ക്ഷാ ഫ​​​ലം
സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന​ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ഏ​ർ​പ്പെ​ടു​ത്തി
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
പ​രീ​ക്ഷ മാ​റ്റി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
ടൈം​ടേ​ബി​ൾ
പി​ജി /എം​ടെ​ക് - തീ​യ​തി നീ​ട്ടി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.