University News
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഫെ​ബ്രു​വ​രി 26ന് ​ആ​രം​ഭി​ച്ച് 29ന് ​അ​വ​സാ​നി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ അ​ടു​ത്ത പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം. വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യം പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത ക്യാ​മ്പു​ക​ള്‍ മാ​ര്‍​ച്ച് ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലേ​ക്ക് കൂ​ടി നീ​ട്ടി​യ​താ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

ഐ​ഇ​ടി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഇ​ഗ്രാ​ന്‍​ഡ് തു​ക കൈ​പ്പ​റ്റ​ണം

എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ലെ (ഐഇടി) 2009 മു​ത​ല്‍ 2016 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലെ (എ​സ് സി/ ​ഒ​ഇ​സി/ എ​സ്ഇ​ബി​സി/ ഒ​ബി​സി/ ജ​ന​റ​ല്‍‌) ഇ​ഗ്രാ​ന്‍​ഡ് തു​ക കൈ​പ്പ​റ്റാ​ത്ത ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​മാ​യി മേ​യ് 30ന​കം കോ​ള​ജ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി തു​ക കൈ​പ്പ​റ്റ​ണം. അ​ല്ലാ​ത്ത പ​ക്ഷം തു​ക സ​ര്‍​ക്കാ​രി​ലേ​ക്ക് തി​രി​ച്ച​ട​ക്കും. വി​വ​ര​ങ്ങ​ള്‍ കോ​ള​ജ് വെ​ബ്‌​സൈ​റ്റി​ല്‍‌. ഫോ​ണ്‍: 0494 2400223, 9995999208.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​ബി​എ/ എം​എ ജേ​ർണ​ലി​സം ആ​ൻഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍/ എം​ലി​ബ് ഐ​എ​സ് സി/​എം​സി​ജെ/ എം​ടി​എ (സി​സി​എ​സ്എ​സ്2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 12 വ​രെ​യും ഫീ​സ​ട​ച്ച് 13 വ​രെയും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അ​വ​സാ​ന വ​ര്‍​ഷ അ​ദീ​ബെ ഫാ​സി​ല്‍ (2007 സി​ല​ബ​സ്) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് ഫീ​സ് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച് സാ​ധാ​ര​ണ ഫോ​മി​ലാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. 2018 ഏ​പ്രി​ലി​ലോ അ​തി​ന് മു​മ്പോ അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി പ​രീ​ക്ഷ പാ​സായ​വ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ/ എം​എ​സ് സി/ ​എം​കോം/ എം​എ​സ്ഡ​ബ്ല്യൂ/ എം​സി​ജെ/ എം​ടി​ടി​എം/ എം​ബി​ഇ/ എം​ടി​എ​ച്ച്എം റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ മാ​ര്‍​ച്ച് 25ന് ​ആ​രം​ഭി​ക്കും.
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/ പാ​ര്‍​ട്ട്‌​ടൈം ബി​ടെ​ക് (2009 സ്‌​കീം) സ​പ്ലി​മെ​ന്‍ററി പ​രീ​ക്ഷ മാ​ര്‍​ച്ച് 16ന് ​ആ​രം​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (2014 സ്‌​കീം) റ​ഗു​ല​ര്‍‌/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് 16ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് റ​ഗു​ല​ര്‍‌/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മാ​ര്‍​ച്ച് 16ന് ​ആ​രം​ഭി​ക്കും.

മാ​ര്‍​ച്ച് ര​ണ്ടി​ലെ എം​ഫി​ല്‍ പ​രീ​ക്ഷ​യി​ല്‍ മാ​റ്റം

മാ​ര്‍​ച്ച് ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ചി​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എംഫി​ല്‍ (2019 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌, സ​ര്‍​വ​ക​ലാ​ശാ​ലാ കെ​മി​സ്ട്രി, വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ (2017, 2018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​ര്‍​ച്ച് ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി. മ​റ്റ് പേ​പ്പ​റു​ക​ളു​ടെ പ​രീ​ക്ഷാ തി​യ​തി​യി​ലോ സ​മ​യ​ത്തി​ലോ മാ​റ്റ​മി​ല്ല.

ബി​വോ​ക് പ്രാ​ക്‌ടി​ക്ക​ല്‍

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബിവോ​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് ജേ​ണ​ലി​സം പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ മാ​ര്‍​ച്ച് ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍‌. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.
More News