University News
എം​ബി​എ പ്ര​വേ​ശ​നം
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ര്‍​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന വ​ട​ക​ര, കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, തീ​രൂ​ര്‍ തൃ​ശൂ​ര്‍, ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​ര്‍, പാ​ല​ക്കാ​ട്, എ​ന്നീ സെ​ന്‍റ​റു​ക​ളി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് മാ​നേ​ജ്‌​മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് CAT/CMAT/KMAT പ​രീ​ക്ഷ​ക​ള്‍ പാ​സാ​യ​വ​ര്‍​ക്ക് 10 വ​രെ അ​പേ​ക്ഷി​ക്കാം.

CAT/CMAT/KMAT പ​രീ​ക്ഷ​ക്ക് 15 ശ​ത​മാ​നം, 10 ശ​ത​മാ​നം, 7.5 ശ​ത​മാ​നം (യ​ഥാ​ക്ര​മം ജ​ന​റ​ല്‍, മ​റ്റു മു​ന്നോ​ക്ക വി​ഭാ​ഗം, എ​സ് സി/ ​എ​സ്ടി ) സ്‌​കോ​ര്‍ നേ​ടി​യി​രി​ക്ക​ണം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്റൗ​ട്ട്, ച​ലാ​ന്‍ (എ​സ് സി/ ​എ​സ്ടി വി​ഭാ​ഗം ക​മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്) , അ​ഞ്ച് രൂ​പ സ്റ്റാ​മ്പ് ഒ​ട്ടി​ച്ച സ്വ​ന്തം മേ​ല്‍​വി​ലാ​സം എ​ഴു​തി​യ ക​വ​ര്‍ സ​ഹി​തം മാ​ര്‍​ച്ച് പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ്, ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407363.

പി​എ​ച്ച്ഡി ഷോ​ര്‍​ട്ട് ലി​സ്റ്റ്

2020 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന്‍റെ ഷോ​ര്‍​ട്ട് ലി​സ്റ്റ് www.cuonline.ac.in വെ​ബ് സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഷോ​ര്‍​ട്ട് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ മാ​ര്‍​ച്ച് 11ന​കം താ​ത്പ​ര്യ​മു​ള്ള റി​സ​ര്‍​ച്ച്ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ്/ സെ​ന്‍റ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​സു​വോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് നാ​ലി​ന് രാ​വി​ലെ 10.30ന് ​മ​ട​പ്പ​ളി ഗ​വ. കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ കോ​ളേ​ജു​ക​ളി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ളേ​ജി​ല്‍ ഹാ​ജ​രാ​ക​ണം.

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ബോ​ട്ട​ണി അ​ധ്യാ​പ​ക​ര്‍ മാ​ര്‍​ച്ച് ആ​റി​ന് രാ​വി​ലെ 10.30ന് ​പു​ല്ലൂ​ട്ട് കെ​കെ​ടി​എം ഗ​വ. കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം: ഐ​ഡി​കാ​ര്‍​ഡ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 201920 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ വി​വി​ധ പി​ജി കോ​ഴ്സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി​യ​വ​രു​ടെ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ 31 വ​രെ വെ​ബ്സൈ​റ്റി​ല്‍ (www.sdeuoc.ac.in) നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​വ​ര​ങ്ങ​ള്‍​ക്ക് : 0494 2407356, 2407461.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹോം സ​യ​ന്‍​സ് ന്യൂ​ട്രി​ഷ​ന്‍ ആ​ന്‍​ഡ് ഡ​യ​റ്റെ​റ്റി​ക്‌​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജി​യോ​ഗ്ര​ഫി (സി.​യു.​സി.​എ​സ്.​എ​സ് ) പ​രീ​ക്ഷ ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 13 വ​രെ അ​പേ​ക്ഷി​ക്കാം