University News
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ആ​റി​ന് രാ​വി​ലെ 10.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലെ​യും അ​ധ്യാ​പ​ക​ര്‍ ആ​റി​ന് രാ​വി​ലെ 10.30ന് ​സ​ര്‍​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ ആ​റി​ന് രാ​വി​ലെ 10.30ന് ​വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഫി​സി​ക്‌​സ്, ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ളേ​ജു​ക​ളി​ലെ ഫി​സി​ക്‌​സ് അ​ധ്യാ​പ​ക​ര്‍ പാ​ല​ക്കാ​ട് മേ​ഴ്‌​സി കോ​ള​ജി​ലും, ബോ​ട്ട​ണി അ​ധ്യാ​പ​ക​ര്‍ പാ​ല​ക്കാ​ട് വി​ക്‌​ടോ​റി​യ കോ​ളേ​ജി​ലും മാ​ര്‍​ച്ച് ഒ​മ്പ​തി​ന് രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഇ​ക്ക​ണോ​മി​ക്‌​സ്, എം​എ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി/ ​ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​ഇ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​ക്വാ​ക​ള്‍​ച്ച​ര്‍ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ​ബ​യോ​ള​ജി, എം​എ​സ് സി ​കെ​മി​സ്ട്രി, എം​എ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് എം​എ ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സി​ന് പ​ത്ത് വ​രെ​യും മ​റ്റു​ള്ള​വ​ക്ക് 17 വ​രെ​യും അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ സം​സ്‌​കൃ​തം (സി​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ മ്യൂ​സി​ക് (സി​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.

റൂം ​ബോ​യ് കം ​ബെ​യ​റ​ർ: സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന

താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ റൂം ​ബോ​യ് കം ​ബെ​യ​റ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് 2018 ഏ​പ്രി​ലി​ല്‍ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 12ന് ​ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ രാ​വി​ലെ പ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ എ​ത്ത​ണം. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.
More News