University News
എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗ്
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്‌​സാ​മി​നേ​ഴ്‌​സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് അ​ധ്യാ​പ​ക​ര്‍17​ന് രാ​വി​ലെ 10.30ന് ​ചി​റ്റൂ​ര്‍ ഗ​വ. കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ പു​നഃ​പ​രീ​ക്ഷ

ജ​നു​വ​രി 24ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) പേ​പ്പ​ര്‍ ബി​യു​എ​സ് 3.സി.21​ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ 16ന് ​ഉ​ച്ച​യ്ക്ക് 1.30ന് ​അ​തേ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി വൈ​വ

16 മു​ത​ല്‍ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ/​ബി​കോം (വൊ​ക്കേ​ഷ​ണ​ല്‍)/​ബി​കോം (ഓ​ണേ​ഴ്‌​സ്)/​ബി​കോം പ്രൊ​ഫ​ഷ​ണ​ല്‍ /ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ പ്രോ​ജ​ക്ട് ഇ​വാ​ലു​വേ​ഷ​ന്‍/​വൈ​വാ വോ​സി പ​രീ​ക്ഷ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം അ​ത​ത് കോ​ള​ജു​ക​ളി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ് എം​എ ഹി​സ്റ്റ​റി, എം​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി, എം​എ അ​റ​ബി​ക്, എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 19 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി, എം​കോം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.


മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് (ഏ​പ്രി​ല്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ അ​പേ​ക്ഷി​ക്കാം.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ഫ​ലം

പി​എ​ച്ച്ഡി ഹി​ന്ദി പ്ര​വേ​ശ​ന​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ 11ന​കം ഗ​വേ​ഷ​ണ ഗൈ​ഡി​ന്‍റെ സ​മ്മ​ത​പ​ത്ര​വും ഗ​വേ​ഷ​ണ രൂ​പ​രേ​ഖ​യും സ​ഹി​തം പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം.

വി​മ​ണ്‍ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ലെ പി​എ​ച്ച്ഡി ഷോ​ര്‍​ട്ട് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 11ന് ​അ​ഞ്ച് മ​ണി​ക്ക​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം.

പ്രാ​ക്ടി​ക്ക​ല്‍/​വൈ​വ

നാ​ലാം വ​ര്‍​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ല്‍ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ല്‍ /വൈ​വ മാ​ര്‍​ച്ച് പ​ത്തി​ന് ആ​രം​ഭി​ക്കും.
More News