University News
ബി​ബി​എ-​എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ ഒ​ന്ന്/​മൂ​ന്ന് സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (പ​ഞ്ച​വ​ത്സ​രം) പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 12, 13/16, 17 തി​യ​തി​ക​ളി​ല്‍ തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ഗ​വ. ലോ ​കോ​ള​ജു​ക​ളി​ല്‍ ന​ട​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ ലോ ​കോ​ള​ജു​ക​ളി​ല്‍ റ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട ലോ ​കോ​ള​ജ് അ​ധ്യാ​പ​ക​ര്‍ ചെ​യ​ര്‍​മാ​ന്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ബോ​ട്ട​ണി പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ര്‍ 11ന് 10.30​ന് ചേ​ള​ന്നൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ മ​ള്‍​ട്ടി​മീ​ഡി​യ (സി​യു​സി​ബി​സി​എ​സ്എ​സ്, 2018 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ മാ​ര്‍​ച്ച് 23 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 25 വ​രെ​യും ഫീ​സ​ട​ച്ച് മാ​ര്‍​ച്ച് 27 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ന്‍ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ്8, എ​ക്സാ​മി​നേ​ഷ​ന്‍​ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ മാ​ര്‍​ച്ച് 30ന​കം ല​ഭി​ക്ക​ണം.

മൂ​ന്ന്, നാ​ല് വ​ര്‍​ഷ ബി​പി​എ​ഡ് (2013 മു​ത​ല്‍ പ്ര​വേ​ശ​നം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 18 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് 2017 സി​ല​ബ​സ്2018 പ്ര​വേ​ശ​നം റ​ഗു​ല​ര്‍, 2017 സി​ല​ബ​സ്2017 പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 16 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും ഫീ​സ​ട​ച്ച് 19 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പി​ക്യു​ഇ പ​രീ​ക്ഷാ അ​പേ​ക്ഷ

പി​എ​ച്ച്ഡി പ്രി​ലി​മി​ന​റി ക്വാ​ളി​ഫൈ​യിം​ഗ്/​കോ​ഴ്സ് വ​ര്‍​ക്ക് (പി​ക്യു​ഇ) അ​റ​ബി​ക്, ബോ​ട്ട​ണി, ബ​യോ​ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി, കോ​മേ​ഴ്സ്, ഇ​ക്ക​ണോ​മി​ക്സ്, എ​ഡ്യു​ക്കേ​ഷ​ന്‍, ഇം​ഗ്ലീ​ഷ്, എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ്, ജി​യോ​ള​ജി, ഹി​ന്ദി, ഹി​സ്റ്റ​റി, ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ​യ​ന്‍​സ്, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, നാ​നോ സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫി​സി​ക്സ്, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ്, സൈ​ക്കോ​ള​ജി, സം​സ്‌​കൃ​തം, സ്റ്റാ​റ്റി​സ്റ്റി​ക്സ്, ത​മി​ഴ്, വി​മ​ണ്‍ സ്റ്റ​ഡീ​സ്, സു​വോ​ള​ജി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 13 വ​രെ​യും പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം ​വെ​ബ്സൈ​റ്റി​ല്‍ . പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ സ​ഹി​തം ഡ​യ​റ​ക്ട​ര്‍ , ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റി​സ​ര്‍​ച്ച്, ടാ​ഗോ​ര്‍ നി​കേ​ത​ന്‍ , യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം. പ​രീ​ക്ഷ പേ​പ്പ​ര്‍ ഒ​ന്ന് ഏ​പ്രി​ല്‍ 20നും ​പേ​പ്പ​ര്‍ ര​ണ്ട് ഏ​പ്രി​ല്‍ 21നും ​അ​ത​ത് പ​ഠ​ന​കേ​ന്ദ്രം/​റി​സ​ര്‍​ച്ച് സെ​ന്‍റ​റി​ല്‍ ന​ട​ക്കും.

അ​ഫ്സ​ല്‍ ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ കേ​ന്ദ്രം

മാ​ര്‍​ച്ച് പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. താ​ഴെ കൊ​ടു​ത്ത കോ​ള​ജു​ക​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കാ​ണു​ന്ന കേ​ന്ദ്ര​ത്തി​ല്‍ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.

മ​ണ്ണാ​ര്‍​ക്കാ​ട് എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ് (ഒ​റ്റ​പ്പാ​ലം മ​ര്‍​ക്ക​സ് ഓ​റി​യ​ന്‍റ​ല്‍ അ​റ​ബി​ക് കോ​ള​ജ്), കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജ് (ഫ​റോ​ക്ക് ആ​ർ.​യു.​എ കോ​ളേ​ജ്), പ​ട്ടാ​മ്പി എ​സ്.​എ​ൻ.​ജി.​എ​സ് കോ​ള​ജ് (ക​രി​ങ്ങ​നാ​ട് സ​ല​ഫി​യ അ​റ​ബി​ക് കോ​ള​ജ്), മ​മ്പാ​ട് എം​ഇ​എ​സ് കോ​ള​ജ് (അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ്), പേ​രാ​മ്പ്ര സി.​കെ.​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജ്, മൊ​കേ​രി ഗ​വ. കോ​ള​ജ് (പേ​രാ​മ്പ്ര സി​കെ​ജി മെ​മ്മോ​റി​യ​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, ക​ട​മേ​രി റ​ഹ്മാ​നി​യ അ​റ​ബി​ക് കോ​ള​ജ്​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ള്‍ മാ​ത്രം (മ​ട​പ്പ​ള്ളി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്), പാ​ല​ക്കാ​ട് ഗ​വ. വി​ക്ടോ​റി​യ കോ​ള​ജ് (ക​ല്ലേ​ക്കാ​ട് ഭാ​ര​തീ​യ വി​ദ്യാ​നി​കേ​ത​ന്‍ കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍), തൃ​ശൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ്, പു​ല്ലേ​പ്പ​ടി ഡി​യു​ബി​എ​ച്ച്എ​സ്എ​സ് (തൃ​ശൂ​ര്‍ ശ്രീ ​കേ​ര​ള​വ​ര്‍​മ്മ കോ​ള​ജ്), തി​രൂ​ര​ങ്ങാ​ടി പി​എ​സ്എ​ഒ കോ​ളേ​ജ് (വേ​ങ്ങ​ര മ​ല​ബാ​ര്‍ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സ്). മ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് അ​റ​ബി​ക് (കോ​മ​ണ്‍ കോ​ഴ്സ്, കോ​ര്‍ കോ​ഴ്സ്), അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ (കോ​മ​ണ്‍ കോ​ഴ്സ്), ബി​എം​എം​സി (കോ​ര്‍, കോം​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​ബി​എ​സ് പ്രാ​ക്ടി​ക്ക​ല്‍

ഫൈ​ന​ല്‍ എം​ബി​ബി​എ​സ് പാ​ര്‍​ട്ട് ഒ​ന്ന് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ ഒ​മ്പ​തി​ന് രാ​വി​ലെ ഒ​മ്പ​തി​ന് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​രം​ഭി​ക്കും.

ആ​ദാ​യ നി​കു​തി വി​ഹി​തം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം

ആ​ദാ​യ നി​കു​തി ന​ല്‍​കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യ കാ​ലി​ക്ക​ട്ട്സ​ര്‍​വ​ക​ലാ​ശാ​ല പെ​ന്‍​ഷ​ന്‍​കാ​ര്‍ 202021 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ പ്ര​തി​മാ​സ പെ​ന്‍​ഷ​നി​ല്‍ നി​ന്നും മു​ന്‍​കൂ​റാ​യി ഈ​ടാ​ക്കേ​ണ്ട ആ​ദാ​യ നി​കു​തി വി​ഹി​തം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ നി​ശ്ചി​ത ഫോ​മി​ല്‍ മാ​ര്‍​ച്ച് 20ന​കം സ​ര്‍​വ​ക​ലാ​ശാ​ലാ ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം. ഫോം ​പെ​ന്‍​ഷ​നേ​ഴ്സ് സ്പോ​ട്ടി​ല്‍ ല​ഭ്യ​മാ​ണ്.
More News