University News
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്/​വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ര്‍ 11ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍ 17ന് ​താ​നൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ആ​ര്‍​ട്സ് ആ​ൻഡ് സ​യ​ന്‍​സ് കോ​ള​ജി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി സു​വോ​ള​ജി/​ബോ​ട്ട​ണി/​പ്ലാ​ന്‍റ് സ​യ​ന്‍​സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് മ​ല​പ്പു​റം ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ സു​വോ​ള​ജി അ​ധ്യാ​പ​ക​ര്‍ മ​ഞ്ചേ​രി എ​ന്‍​എ​സ്എ​സ് കോ​ള​ജി​ലും ബോ​ട്ട​ണി/​പ്ലാ​ന്‍​സ് സ​യ​ന്‍​സ് അ​ധ്യാ​പ​ക​ര്‍ മ​ഞ്ചേ​രി കെ​എ​എ​ച്ച്എം യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജി​ലും 11ന് ​രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​ച്ച്എം റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 17 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും ഫീ​സ​ട​ച്ച് 21 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം, 2019 പ്ര​വേ​ശ​നം മാ​ത്രം), എ​ല്‍​എ​ല്‍​ബി (യൂ​ണി​റ്റ​റി, ത്രി​വ​ത്സ​രം, 2015 സ്‌​കീം, 2019 പ്ര​വേ​ശ​നം മാ​ത്രം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പി​എ​ച്ച്ഡി പ്ര​വേ​ശ​നം

പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ലെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 11ന​കം പ​ഠ​ന​വ​കു​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. ഫോ​ണ്‍ : 0494 2407388.

പ​രീ​ക്ഷാ​ഫ​ലം

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ സോ​ഷ്യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

യു​ജി നാ​ലാം സെ​മ​സ്റ്റ​റി​ല്‍ തു​ട​ര്‍ പ​ഠ​നം: ഇന്നുകൂടി അ​പേ​ക്ഷി​ക്കാ​നാ​വ​സ​രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ന് കീ​ഴി​ല്‍ ബി​എ/​ബി​കോം/​ബി​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്)/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് 2015 മു​ത​ല്‍ 2017 വ​രെ​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​നാ​കാ​ത്ത എ​സ്ഡി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​നം/​സ്ട്രീം ചേ​ഞ്ച് (201517 പ്ര​വേ​ശ​നം) നേ​ടു​ന്ന​തി​ന് ഇന്നുകൂ​ടി അ​പേ​ക്ഷി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റി​ന്‍റെ പ​ക​ര്‍​പ്പ്, എ​സ്ഡി​ഇ ഐ​ഡി/​ടി​സി. സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍ . ഫോ​ണ്‍‌: 0494 2407356.
More News