University News
പ്രാ​ക്ടി​ക്ക​ൽ
മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഫെ​ബ്രു​വ​രി 2020 (സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് 18ന് ​ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2020 മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന റെ​ഗു​ല​ർ ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് അ​ഞ്ചാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ (2008 സ്കീം) ​പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി/​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ/​ഓ​ഫ്ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് സ്ക​ൾ​പ്പ്ച്ച​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം 2019 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് അ​നാ​ലി​സി​സ് തീ​യ​തി മാ​റ്റി

വി​ദൂ​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം അ​ഞ്ചാം സെ​മ​സ്റ്റ​ർ യു​ജി (2017 അ​ഡ്മി​ഷ​ൻ) അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​തി​നു​ള്ള തീ​യ​തി മാ​ർ​ച്ച് 11, 12ൽ ​നി​ന്നും മാ​റ്റി​യി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

സെ​മി​നാ​ർ, പ്ര​ഭാ​ഷ​ണം മാ​റ്റി​വ​ച്ചു

സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ 2020 മാ​ർ​ച്ച് 12 മു​ത​ൽ 14 വ​രെ ന​ട​ത്താ​നി​രു​ന്ന നാ​ഷ​ണ​ൽ സെ​മി​നാ​ർ യു​ജി​സി നി​ർ​ദേ​ശ പ്ര​കാ​രം മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
ജേ​ർ​ണ​ലി​സം വി​ഭാ​ഗം 2020 മാ​ർ​ച്ച് 11 ന് ​ന​ട​ത്താ​നി​രു​ന്ന സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള​ള സ്മാ​ര​ക പ്ര​ഭാ​ഷ​ണ​വും, പ്ര​ഫ.​മാ​ക്സ്വെ​ൽ ഫെ​ർ​ണാ​ണ്ട​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.