വിദൂരവിദ്യാഭ്യാസം രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎ അഫ്സല്‍ഉല്‍ഉലമ/ ബിഎസ് സി/ ബിഎംഎംസി (സിസിഎസ്എസ്) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേർണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
2019 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ് (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 25 വരെ അപേക്ഷിക്കാം.
2019 ഏപ്രിലില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംസിഎ ഏപ്രില്‍ 2019 പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
റൂം ബോയ് കം ബെയറര്‍: സര്‍ട്ടിഫിക്കറ്റ് പരിശോധന മാറ്റി
കാലിക്കട്ട് സര്‍വകലാശാലയില്‍ റൂം ബോയ് കം ബെയറര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിച്ചവര്‍ക്ക് 12ന് നടത്താനിരുന്ന സര്‍ട്ടിഫിക്കട്ട് പരിശോധന മാറ്റി. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്.