Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​ഠ​ന വ​കു​പ്പു​ക​ളി​ലെ​യും, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍, യൂ​ണി​വേ​ഴ്‌​സി​റ്റി സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​ട്ട് സ​ര്‍​വ്വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കും, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​രം പ്ര​വേ​ശ​നം ന​ട​ത്തു​ന്ന ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്കും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നും ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നും ഏ​പ്രി​ൽ ര​ണ്ട് വ​രെ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സ​ര്‍​വ്വ​ക​ലാ​ശാ​ല​യു​ടെ പ​ഠ​ന​വ​കു​പ്പു​ക​ളി​ല്‍ എം​എ​ഡ് ഒ​ഴി​കെ​യു​ള്ള കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ മു​ഖേ​ന​യാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്. വി​ജ്ഞാ​പ​ന പ്ര​കാ​രം വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ന് 370/ രൂ​പ. എ​സ് സി/ ​എ​സ്ടി 160/ രൂ​പ. ഈ ​ഫീ​സ് നി​ര​ക്കി​ല്‍ ര​ണ്ട് പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 55/ രൂ​പ വീ​തം അ​ട​വാ​ക്ക​ണം. വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്‌​മെ​ന്‍റ് സീ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്ന് മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്തു​ക. ആ​യ​തി​നാ​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ മു​ഖാ​ന്ത​ര​മു​ള്ള ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ ഫീ ​അ​ട​യ്ക്കു​മ്പോ​ള്‍ ന​ല്കി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​റി​ലേ​ക്കാ​യി​രി​ക്കും അ​യ​യ്ക്കു​ക. ആ​യ​തി​നാ​ല്‍, ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ നാ​യി ഫീ ​അ​ട​യ്ക്കു​മ്പോ​ഴും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​മ്പോ​ഴും വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​രു​ടെ സ്വ​ന്തം അ​ല്ലെ​ങ്കി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ​യോ മാ​ത്രം മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ ന​ല്‍​കേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, പ്ര​വേ​ശ​ന പ​രീ​ക്ഷാ സ​മ​യ​ക്ര​മം തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.cuonline.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫോ​ണ്‍ : 0494 2407016, 2407017.

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

യു​ജി ആ​റാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് ബി​എ/ ബി​കോം 24 മു​ത​ല്‍ 28 വ​രെ​യും, ബി​എ​സ് സി 25 ​മു​ത​ല്‍ 28 വ​രെ​യും ന​ട​ത്തും. എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം. ക്യാ​മ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദാം​ശ​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ര്‍ അ​ന്ന് രാ​വി​ലെ 9.30ന​കം ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/ ബി​സി​എ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് വ​യ​നാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്/ ബി​സി​എ അ​ധ്യാ​പ​ക​ര്‍ 18ന് ​രാ​വി​ലെ 10.30ന് ​വ​യ​നാ​ട് മു​ട്ടി​ല്‍ ഡ​ബ്ല്യൂ​എം​ഒ കോ​ള​ജി​ല്‍ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ​ക​ള്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ ടൈം​ടേ​ബി​ള്‍ വ​രു​ന്ന​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം

വി​വി​ധ പ​രീ​ക്ഷ​ക​ള്‍​ക്ക് ഫൈ​നോ​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് സൂ​പ്പ​ര്‍ ഫൈ​നോ​ടെ (സൂ​പ്പ​ര്‍ ഫൈ​ന്‍+​ഫൈ​ന്‍+​എ​ക്സാം ര​ജി​സ്ട്രേ​ഷ​ന്‍ ഫീ) ​ഓ​ണ്‍​ലൈ​നാ​യി ടൈം​ടേ​ബി​ള്‍ വ​രു​ന്ന​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വ​ള​രെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ​ഭ​വ​നി​ല്‍ വ​രേ​ണ്ട​തു​ള്ളൂ എ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

യു​ജി/ പി​ജി സ​മ്പ​ര്‍​ക്ക ക്ലാ​സു​ക​ള്‍ മാ​റ്റി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ (2018 പ്ര​വേ​ശ​നം) സ​മ്പ​ര്‍​ക്ക ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും നി​ര്‍​ത്തി​വെ​ച്ചു. ഈ ​മാ​സം ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം വ​ര്‍​ഷ പി​ജി (2018 പ്ര​വേ​ശ​നം) സ​മ്പ​ര്‍​ക്ക ക്ലാ​സും പ​ഠ​ന​സാ​മ​ഗ്രി വി​ത​ര​ണ​വും മാ​റ്റി. കൊ​റോ​ണ ബാ​ധ​യെ തു​ട​ര്‍​ന്ന് അ​തീ​വ ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ഫോ​ണ്‍: 0494 2407356, 2400288.

16ലെ ​മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ പ​രീ​ക്ഷ മാ​റ്റി

16ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ (സി​യു​സി​എ​സ്‌​എ​സ്, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) പേ​പ്പ​ര്‍ ബി​യു​എ​സ് 3.സി.21 ​ഇ​ന്‍​വെ​സ്റ്റ്മെ​ന്റ് മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പു​നഃ​പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പ്രൊ​ജ​ക്ട്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ര്‍ (2017 പ്ര​വേ​ശ​നം) ബി​കോം പ്രോ​ജ​ക്ട് 16 മു​ത​ല്‍ 18 വ​രെ​യും, ബി​എ/ ബി​എ​സ് സി ​പ്രോ​ജ​ക്ട് 19 മു​ത​ല്‍ 21 വ​രെ​യും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. 250 രൂ​പ പി​ഴ​യോ​ടെ 23, 24 തി​യ​തി​ക​ളി​ല്‍ സ​മ​ര്‍​പ്പി​ക്കാം. സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ (ലാ​റ്റ​റ​ല്‍ എ​ന്‍​ട്രി) റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഫീ​സ​ട​ച്ച് 25 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

അ​റ​ബി​ക്, അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തി​യ​തി

13, 16 തി​യ​തി​ക​ളി​ല്‍ ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (സി​യു​സി​ബി​സി​എ​സ്എ​സ്) യു​ജി അ​റ​ബി​ക് കോ​മ​ണ്‍ കോ​ഴ്സ്, കോ​ര്‍ കോ​ഴ്സ്, അ​ഫ്സ​ല്‍​ഉ​ല്‍​ഉ​ല​മ കോ​മ​ണ്‍ കോ​ഴ്സ് റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം 30, 31 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ബി​എ​ച്ച്എം​എ​സ് പ്രാ​ക്ടി​ക്ക​ല്‍/​വൈ​വ

അ​വ​സാ​ന വ​ര്‍​ഷ ബി​എ​ച്ച്എം​എ​സ് പ്രാ​ക്ടി​ക്ക​ല്‍/​വൈ​വ പ​രീ​ക്ഷ 17ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഹോ​മി​യോ​പ​തി​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷ

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്സ്, 2011 സ്‌​കീം, 2012 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം/ ബി​ബി​എ സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ്8, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, 673 635 എ​ന്ന വി​ലാ​സ​ത്തി​ല്‍ 28ന​കം ല​ഭി​ക്ക​ണം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്)

റ​ഗു​ല​ര്‍/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം.​എ മ​ല​യാ​ളം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ബോ​ട്ട​ണി, എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്), പ്രീ​വി​യ​സ്/ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എം​എ ഫി​ലോ​സ​ഫി (മെ​യ് 2018) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് മാ​ര്‍​ച്ച് 25 വ​രെ അ​പേ​ക്ഷി​ക്കാം.



വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ എം​കോം വൈ​വ
പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26-ലേ​ക്ക് മാ​റ്റി
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ന്നു​ജി​ല്ല​ക​ളി​ലെ എം​കോം വൈ​വ മാ​റ്റി
യു​ജി പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍​ക്ക് ത​പാ​ലി​ല്‍ അ​യ​യ്ക്കാം
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്
പിജി ഡിസര്‍ട്ടേഷൻ/ വൈവ
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ബി​എ​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.