University News
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ധാ​ന അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കൈ ​ക​ഴു​കു​ന്ന​തി​ന് ലി​ക്വി​ഡ് സോ​പ്പ്, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ​യോ​ട് കൂ​ടി​യ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ജി​സ്ട്രാ​ര്‍ ഡോ. ​സി.​എ​ല്‍. ജോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്ക്, പ​രീ​ക്ഷാ​ഭ​വ​ന്‍, ടാ​ഗോ​ര്‍ നി​കേ​ത​ൻ, ഡി​സ്റ്റ​ന്‍​സ് എ​ക്സാം വി​ഭാ​ഗം, ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രും ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​ഭ്യ​ർ​ഥി​ച്ചു.


കോ​വി​ഡ് 19: ക്ലാ​സു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ബ​ദ​ലു​മാ​യി ഇ​എം​എം​ആ​ര്‍​സി

തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ് 19 മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന ക്ലാ​സു​ക​ള്‍​ക്ക് പ​ക​രം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളും ഓ​ണ്‍​ലൈ​ന്‍ സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ളു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​എം​എം​ആ​ര്‍​സി ബി​എ​സ് സി ​ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, ജി​യോ​ള​ജി തു​ട​ങ്ങി 88 വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​എം​എം​ആ​ര്‍​സി​യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പോ​ര്‍​ട്ട​ലി​ല്‍ വീ​ഡി​യോ ല​ക്ച​റു​ക​ള്‍ ല​ഭ്യ​മാ​ണ്.

www.emmrccalicut.org എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ഇ​ത് ല​ഭ്യ​മാ​ണ്. അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​ന് ഇ​എം​എം​ആ​ര്‍​സി വ​ഴി​ഒ​രു​ക്കും. ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ നേ​രി​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​ഗ്രി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ഇ​എം​എം​ആ​ര്‍​സി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ല​ഭ്യ​മാ​യ ഡി​ടി​എ​ച്ച് ചാ​ന​ല്‍ എ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് INYGO IPTV എ​ന്ന മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​മെ​ന്ന് ഇ​എം​എം​ആ​ര്‍​സി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9447459586, 9447626355.
More News