University News
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
മേ​യ് ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, 2014, 2015, 2016 & 2017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ര​ണ്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ നാ​ലു​വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (ഓ​ൾ​ഡ് സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 28വ​രെ അ​പേ​ക്ഷി​ക്കാം.

കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ൽ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് (സി​ബി​സി​എ​സ്എ​സ്) 2020 21 അ​ദ്ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. കോ​ള​ജ് മാ​റ്റം ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശു​പാ​ർ​ശ​യോ​ടെ 1050/ രൂ​പ ഫീ​സ​ട​ച്ച് ചേ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കോ​ള​ജി​ൽ ഏ​പ്രി​ൽ 25ന് ​മു​ൻ​പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. തെ​ര​ഞ്ഞെ​ടു​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ 1575/ രൂ​പ കൂ​ടി അ​ട​യ്ക്കേ​ണ്ട​താ​ണ്. അ​പേ​ക്ഷ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. നി​ശ്ചി​ത തീ​യ​തി​ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും.
More News