Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഏ​​ഴു​​മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ (2018 അ​​ഡ്മി​​ഷ​​ൻ ​​റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ഡി​​ഡി​​എ​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ­ ആ​​രം​​ഭി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഐ​​എം​​സി​​എ. (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017, 2018 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (20142016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ എ​​ട്ടു​​മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

20 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 22 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡി​​ഗ്രി (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (20122014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​എ (ക്രി​​മി​​നോ​​ള​​ജി) എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് (2011 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ഡി​​ഗ്രി ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), പ​​ഞ്ച​​വ​​ത്സ​​ര ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് ഡ​​ബി​​ൾ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ് 2015ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 21 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 23 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (നാ​​ല് പി​​എം​​ഒ​​ന്പ​​ത് പി​​എം റ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ 27 മു​​ത​​ൽ ന​​ട​​ക്കും. 20 വ​​രെ​​യും 525 രൂ​​പ പി​​ഴ​​യോ​​ടെ 21 വ​​രെ​​യും 1050 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. റെഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 210 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 35 രൂ​​പ വീ​​ത​​വും (സെ​​മ​​സ്റ്റ​​റി​​ന് പ​​ര​​മാ​​വ​​ധി 210 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷ ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്‌​ടി​​ക്ക​​ൽ

2020 ഫെ​​ബ്രു​​വ​​രി​​യി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗ്രാ​​ഫി​​ക് ഡി​​സൈ​​ൻ, മ​​ൾ​​ട്ടി​​മീ​​ഡി​​യ, വി​​ഷ്വ​​ൽ ആ​​ർ​​ട്സ്, ആ​​നി​​മേ​​ഷ​​ൻ ആ​​ൻ​​ഡ് വി​​ഷ്വ​​ൽ ഇ​​ഫ​​ക്ട്സ്, വി​​ഷ്വ​​ൽ ക​മ്യൂ​ണി​​ക്കേ​​ഷ​​ൻ, ഓ​​ഡി​​യോ​​ഗ്ര​​ഫി ആ​​ൻ​​ഡ് ഡി​​ജി​​റ്റ​​ൽ എ​​ഡി​​റ്റിം​​ഗ് (സി​​ബി​​സി​​എ​​സ്, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 26 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

2020 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​എ മ്യൂ​​സി​​ക് വീ​​ണ, വ​​യ​​ലി​​ൻ (സി​​ബി​​സി​​എ​​സ് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ്. 20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ 23 മു​​ത​​ൽ 26 വ​​രെ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2019 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് ടൂ​​റി​​സം സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ടി​​ടി​​എം (സി​​എ​​സ്എ​​സ്, റെഗു​​ല​​ർ, റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

നാ​​മ​​നി​​ർ​​ദേ​ശ പ​​ത്രി​​ക

സ​​ർ​​വ​​ക​​ലാ​​ശാ​​ല സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ​നി​​ന്നു ല​​ഭി​​ച്ച സാ​​ധു​​വാ​​യ നാ​​മ​​നി​​ർ​​ദേ​ശ​​പ​​ത്രി​​ക സം​​ബ​​ന്ധി​​ച്ച വി​​ജ്ഞാ​​പ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷ മാ​​റ്റി

20ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് എ​​ക്സ്റ്റേ​​ണ​​ൽ പ​​രീ​​ക്ഷ​​ക​​ൾ 13 മു​​ത​​ൽ ന​​ട​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 24 വ​​രെ​​ അപേക്ഷിക്കാം
പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക് തി​​സി​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​​വോ​​സി​​യും എ​​ട്ടി​​ന്
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം സ​​മ​​യ​​ക്ര​​മം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ
ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​സ്‌​​​​സി. മോ​​​​ഡ​​​​ൽ മൂ​​​​ന്ന് സൈ​​​​ബ​​​​ർ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
30, ജൂ​​ലൈ ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി പരീക്ഷകൾ 24, 27 തീയതികളിലേക്ക് മാറ്റി
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ; അ​​ത​​ത് ജി​​ല്ല​​യി​​ൽ പ​​രീ​​ക്ഷ​​യെ​​ഴു​​താ​​ൻ അ​​പേ​​ക്ഷി​​ക്കാം
നാ​ലാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
നാ​ലാം സെ​മ​സ്റ്റ​ർ യു​ജി/പി​ജി പ​രീ​ക്ഷ​ക​ൾ; പ്ര​ത്യേ​ക പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളി​ൽ 2310 പേ​ർ പ​രീ​ക്ഷ​യെ​ഴു​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ യു​​ജി, പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ഇ​​ന്ന് ആ​​രം​​ഭി​​ക്കും
യു​​ജി, പി​​ജി പ​​രീ​​ക്ഷ 23 മു​​ത​​ൽ, പ്ര​​ത്യേ​​ക പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​ഡ് ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ആ​ദ്യ ഓ​ണ്‍​ലൈ​ൻ പി​എ​ച്ച്ഡി വൈ​വ ഇ​ന്ന്
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ മൂ​​ന്നു മു​​ത​​ൽ
നാ​​ലാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ: പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ തീ​​യ​​തി
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ അ​​ത​​തു ജി​​ല്ല​​ക​​ളി​​ൽ എഴു​​താം
എം​ബി​എ പ​രീ​ക്ഷ​ാകേ​ന്ദ്രം മാ​റാം
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.