University News
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ​ര്‍​വ​ക​ലാ​ശാ​ല​യെ ബ​ന്ധ​പ്പെ​ടേ​ണ്ട​വ​ര്‍ താ​ഴെ കൊ​ടു​ത്ത ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ വി​ളി​ച്ച​തി​ന് ശേ​ഷം ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ മാ​ത്രം ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തു​ക. സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​വി​വ​ര​ങ്ങ​ള്‍​ക്ക് www.uoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക. ഫീ​സ​ട​യ്ക്കു​ന്ന​തി​നും അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും മ​റ്റും ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രാ​തി​ക​ള്‍ , ഗ്രേ​സ് മാ​ര്‍​ക്കി​നും വി​ദ്യാ​ര്‍​ഥി ക്ഷേ​മ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ള്‍ ത​പാ​ല്‍, ഇ​മെ​യി​ല്‍ വി​ലാ​സ​ങ്ങ​ളി​ല്‍ അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ​മെ​യി​ല്‍ : [email protected], [email protected] വി​ലാ​സം: ഡീ​ന്‍, വി​ദ്യാ​ര്‍​ഥി ക്ഷേ​മ വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി​ഒ, മ​ല​പ്പു​റം, 673 635. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​ര്‍, വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ടെ സ​ന്ദ​ര്‍​ശ​നം അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്ര​മാ​യി ചു​രു​ക്ക​ണം. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് [email protected] ല്‍ ​ബ​ന്ധ​പ്പെ​ടു​ക. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍ ന​മ്പ​റു​ക​ള്‍. പ​രീ​ക്ഷാ വി​ഭാ​ഗം 0494 2407239, 7202, 7227, 7477. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2407356, 7357, 7494, അ​ഡ്മി​ഷ​ന്‍ വി​ഭാ​ഗം 2407016, 7017, 7152, ഗ​വേ​ഷ​ണ ഡ​യ​റ​ക്ട​റേ​റ്റ് 2407497, 7545, വി​ദ്യാ​ര്‍​ഥി ക്ഷേ​മ വി​ഭാ​ഗം 2407353, 7334, എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം 2407362, എ​ക്‌​സാം എ​സ്ഡി​ഇ 2407198, 7448.

സീ​റ്റ് വ​ര്‍​ധ​ന​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍, അ​റ​ബി​ക് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ല്‍ സ്വാ​ശ്ര​യ മേ​ഖ​ല​യി​ല്‍ ന​ട​ത്തു​ന്ന കോ​ഴ്‌​സു​ക​ള്‍​ക്ക് (201819 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലോ അ​തി​ന് മു​മ്പോ അ​ധ്യ​യ​നം തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ള്‍​ക്ക്) 202021 വ​ര്‍​ഷ​ത്തേ​ക്ക് താ​ല്‍​ക്കാ​ലി​ക സീ​റ്റ് വ​ര്‍​ധ​ന പ​രി​ഗ​ണി​ക്കു​ന്ന​തി​ന് നി​ശ്ചി​ത മാ​തൃ​ക​യി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു കോ​ഴ്‌​സി​ന് 3,000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. അ​പേ​ക്ഷ പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 1,000 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​യു​ടെ സ്‌​കാ​ന്‍ ചെ​യ്ത പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം. അ​പേ​ക്ഷ​യു​ടെ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും www.uoc.ac.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

17ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​വ​ര്‍​ക്ക് ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്) സ​പ്ലി​മെ​ന്‍റ​റി, അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി (ത്രി​വ​ത്സ​രം) യൂ​ണി​റ്റ​റി സ​പ്ലി​മെ​ന്‍റ​റി സേ ​പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 20ന് ​ല​ഭ്യ​മാ​വും. പ​രീ​ക്ഷ മാ​ര്‍​ച്ച് 23ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ അ​ദീ​ബെ ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷം, സ​പ്ലി​മെ​ന്‍റ​റി (പ​ഴ​യ സ്‌​കീം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. മാ​ര്‍​ക്ക് ലി​സ്റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ്രി​ലി​മി​ന​റി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ എ​ഴു​തി​യ​വ​ര്‍​ക്ക് പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ഏ​പ്രി​ല്‍ മൂ​ന്ന്.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഫോ​ക്‌​ലോ​ര്‍ സ്റ്റ​ഡീ​സ്, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ലി​ബ്ഐ​എ​സ് സി (​സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.
More News