University News
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ​ക്കൊ​ന്നും മാ​റ്റ​മി​ല്ലെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ണ്ട് പ​രീ​ക്ഷ​ക​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് സെ​ന്‍റ​ർ സൂ​പ്ര​ണ്ടു​മാ​ർ​ക്കും അ​ത​തു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൾ​മാ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ടൈം​ടേ​ബി​ൾ

മാ​ർ​ച്ചി​ൽ ന​ട​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133) ഡി​ഗ്രി കോ​ഴ്സി​ന്‍റെ ഏ​പ്രി​ൽ ആ​റി​ന് ന​ട​ത്തേ​ണ്ട കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്സ് IV “ഹി​സ്റ്റ​റി ഓ​ഫ് ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്” (2014 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് മാ​ത്രം) പ​രീ​ക്ഷ 2020 ഏ​പ്രി​ൽ 15ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2020 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം/​ഫു​ൾ ടൈം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് (പാ​ർ​ട്ട് ടൈം) (2013 ​സ്കീം സ​പ്ലി​മെ​ന്‍റ​റി, സെ​പ്റ്റം​ബ​ർ 2019) (സി​വി​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ൾ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ എ​സ്ഡി​ഇ (സി​എ​സ്എ​സ്) അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ച്, ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (എ​സ്ഡി​ഇ 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പി​ഴ​കൂ​ടാ​തെ 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചും ആ​റും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് 25 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ സി.​വി ക്യാ​ന്പ് ഫീ​സാ​യ 250 രൂ​പ​യും ആ​കെ ഫീ​സി​ന്‍റെ അ​ഞ്ച് ശ​ത​മാ​നം തു​ക​യും അ​ധി​ക​മാ​യി അ​ട​യ്ക്ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ൻ​ഡ്എ​ക്സ്റ്റ​ൻ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ല്ല​റ പാ​ങ്ങോ​ട് മ​ന്നാ​നി​യ കോ​ളേ​ജി​ൽ ന​ട​ത്തി വ​രു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന്‍റെ അ​ടു​ത്ത ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു, കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം, കോ​ഴ്സ്ഫീ​സ്: 7500/. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 9048538210.

പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല 21 നും 28 ​നും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പാ​ർ​ട്ട് 3 ബി​എ/​ബി​എ അ​ഫ്്സ​ൽ ഉ​ൽ ഉ​ല​മ/​ബി കോം ​ബി​രു​ദ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.