എംജി യൂണിവേഴ്സിറ്റി നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
പ്രാക്ടിക്കൽ മാറ്റി 25 മുതൽ സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി ആൻഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ,സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
അപേക്ഷ തീയതി നീട്ടി സർവകലാശാലയിലെ വിവിധ പഠനവകുപ്പിലെയും ഒരു ഇന്റർ സ്കൂൾ സെന്ററിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം. എംബിഎ ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് www.cat.mg u.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്: 04812733595, ഇമെയിൽ:
[email protected]. എംബിഎയ്ക്ക് www.admis sion.mgu.a c.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോണ്: 04812732288, ഇമെയിൽ:
[email protected].
പരീക്ഷ തീയതി രണ്ടാം വർഷ ബിഫാം (2016 അഡ്മിഷൻ മുതൽ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 17 മുതൽ ആരംഭിക്കും. 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 27 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ,സപ്ലിമെന്ററി) പരീക്ഷകൾ ഏപ്രിൽ 22 മുതൽ നടക്കും. 26 വരെയും 525 രൂപ പിഴയോടെ 27 വരെയും 1050 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം.
എംബിഎ. സ്പെഷൽ മേഴ്സി ചാൻസ് പരീക്ഷാതീയതി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എംബിഎ സ്പെഷൽ മേഴ്സിചാൻസ് (അദാലത്ത് സ്പെഷൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ ഏപ്രിൽ രണ്ടുമുതൽ നടക്കും.
ഒന്നാം സെമസ്റ്റർ എംബിഎ (20012014 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ രണ്ടുമുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംബിഎ. (20012007 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ മൂന്നു മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംബിഎ (2008, 2009 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 16 മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംബിഎ (2010, 2011 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 15 മുതൽ ആരംഭിക്കും.
രണ്ടാം സെമസ്റ്റർ എംബിഎ (2012 2014 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 20 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംബിഎ (20012007 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 17 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംബിഎ (2008, 2009 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 27 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംബിഎ (2010, 2011 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 23 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എംബിഎ (2012 2014 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 30 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംബിഎ (20012007 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 17 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംബിഎ (2008, 2009 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 27 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംബിഎ (2010, 2011 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 23 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംബിഎ (2012 2014 അഡ്മിഷൻ) പരീക്ഷ ഏപ്രിൽ 30 മുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം 2019 ജൂണിൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ എംഫിൽ (സോഷ്യൽ ട്രാൻസ്ഫോർമേഷൻ ആൻഡ് എംപവർമെന്റ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (എംഎച്ച്എം 2018 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഓഗസ്റ്റിലെ മൂന്നാം പ്രഫഷണൽ ബിഎച്ച്എംഎസ് (മേഴ്സി ചാൻസ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എംബിഎ, എംഫിൽ രജിസ്ട്രേഷൻ സ്കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 201920 അധ്യയന വർഷത്തിലെ നാലാം സെമസ്റ്റർ എംബിഎ (റെഗുലർ, റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ എംഫിൽ പരീക്ഷകൾക്ക് ഓണ്ലൈനായി ഫീസടച്ച് രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് www.mgu.a c.in, www.smbsm gu.org . അപേക്ഷ ഏപ്രിൽ മൂന്നുവരെ സ്വീകരിക്കും.
ഫോണ്: 04812732288.
ലൈബ്രറി അടച്ചു സർവകലാശാല കാന്പസിനു പുറത്തുള്ള കലാലയങ്ങളിലെ വിദ്യാർഥികൾക്കു 31 വരെ ലൈബ്രറി സൗകര്യം അനുവദിക്കില്ല.