Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ന്‍​ഐ​ഒ​എ​സ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
കൊ​​​ച്ചി: കോ​​​വി​​​ഡ്19 വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഓ​​​പ്പ​​​ണ്‍ സ്‌​​​കൂ​​​ളിം​​​ഗ് (എ​​​ന്‍​ഐ​​​ഒ​​​എ​​​സ്) 31 വ​​​രെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ്രാ​​​ക്ടി​​​ക്ക​​ൽ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ല്‍ മാ​​​റ്റി​​​വ​​​ച്ചു. സെ​​​ക്ക​​​ന്‍​ഡ​​​റി, സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ്രാ​​​ക്ടി​​​ക്ക​​​ല്‍ പ​​​രീ​​​ക്ഷ​​​ക​​​ളും 24 മു​​​ത​​​ല്‍ മാ​​​ര്‍​ച്ച് 31 വ​​​രെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സെ​​​ക്ക​​​ന്‍​ഡ​​​റി, സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​ക​​​ളും 30 വ​​​രെ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഓ​​​ണ്‍​ ഡി​​​മാ​​​ന്‍​ഡ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​മാ​​​ണ് മാ​​​റ്റി​​​യ​​ത്.

കേ​​​ന്ദ്ര ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ, സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ഭ്യാ​​​സ, സാ​​​ക്ഷ​​​ര​​​താ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ഓ​​​വ​​​ര്‍​സീ​​​സ് പ​​​ഠി​​​താ​​​ക്ക​​​ള്‍​ക്കു​​​ള്ള പ​​​രീ​​​ക്ഷ​​​ക​​​ള്‍ നേ​​​ര​​​ത്തെ മാ​​​റ്റി​​വ​​​ച്ചി​​​രു​​​ന്നു. സ്ഥി​​​തി വി​​​ല​​​യി​​​രു​​​ത്തി​​​യ​​ശേ​​​ഷം പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ള്‍ പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 18001809393 എ​​​ന്ന എ​​​ന്‍​ഐ​​​ഒ​​​എ​​​സ് ന​​​മ്പ​​​രി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.



കേരള സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
സി​ഡ​ബ്ല്യു​എ​സ്എ​ൻ പ​രീ​ക്ഷ ര​ണ്ടു മു​ത​ൽ
ഹി​യ​റിം​ഗ് മാ​റ്റി
ജെ​ഡി​സി: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
അ​വ​സാ​ന തീ​യ​തി നീ​ട്ടി
കെ-​ടെ​റ്റ്: റെ​ക്ടി​ഫൈ​ഡ് ഉ​ത്ത​ര​സൂ​ചി​ക
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാഫ​ലം
പി​ജി മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ (ഡി​ഗ്രി) കോ​ഴ്സ് പ്ര​വേ​ശ​നം
പ​രീ​ക്ഷാ ഫ​ലം
തീ​യ​തി നീട്ടി
പി​ജി പ​രീ​ക്ഷാ​ര്‍​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം
സേ പരീക്ഷ എഴുതാം
പ​​​രീ​​​ക്ഷാ​​​ഫലം
ജെ​ഡി​സി പ്ര​വേ​ശ​നം: അ​പേ​ക്ഷാ​ത്തീ​യ​തി 27വ​രെ നീ​ട്ടി
പ​രീ​ക്ഷ ​തീ​യ​തി​ക​ളി​ല്‍ മാ​റ്റം
എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
അ​​പേ​​ക്ഷാ തീ​​യ​​തി
രണ്ടാം സെമസ്റ്റർ എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ​​രീ​​ക്ഷ​​ഫ​​ലം
ബി​​​എ​​​ഡ് ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.