Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ല്‍ ഹെ​ര്‍​ബേ​റി​യം ക്യു​റേ​റ്റ​ര്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ഏ​പ്രി​ല്‍ നാ​ല്. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 22,000 രൂ​പ. പ്രാ​യം: 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്. അ​ര്‍​ഹ​മാ​യ വി​ഭാ​ഗ​ത്തി​ന് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് അ​നു​വ​ദി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ള്‍ മാ​റ്റി

കാ​ലി​ക്ക​ട്ട്‌ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പു​ക​ളും മാ​റ്റി.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഏ​ഴാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് (2011 സ്‌​കീം2012 മു​ത​ല്‍ പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം, 2015 സ്‌​കീം2015 മു​ത​ല്‍ പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ 13 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 15 വ​രെ​യും ഫീ​സ​ട​ച്ച് ഏ​പ്രി​ല്‍ 17 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ല്‍ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ൽ.

2019 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്സി അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍.



പ​രീ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല​യി​ല്‍ പി​ആ​ര്‍​ഒ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
പെ​ന്‍​ഷ​ന്‍​കാ​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണം
കാ​ലി​ക്ക​ട്ടി​ൽ എം​ഫി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.