University News
പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി നീ​ട്ടി
വി​​​വി​​​ധ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഫീ​​​സ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള​​​ള തീ​​​യ​​​തി​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. മൂ​​​ന്ന്, നാ​​​ല്, അ​​​ഞ്ച്, ആ​​​റ് സെ​​​മ​​​സ്റ്റ​​​ർ ബി​​​ബി​​​എ (എ​​​സ്ഡി​​​ഇ) പ​​​രീ​​​ക്ഷ​​​യ്ക്ക് ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 15 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ യൂ​​​ണി​​​റ്റ​​​റി എ​​​ൽ​​​എ​​​ൽ​​​ബി പ​​​രീ​​​ക്ഷ​​​യ്ക്ക് ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ സി​​​ബി​​​സി​​​എ​​​സ്എ​​​സ് ബി​​​എ, ​​​ബി​​​എ​​​സ്‌​​​സി, ​​​ബി​​​കോം, സി​​​ബി​​​സി​​​എ​​​സ്എ​​​സ് (ക​​​രി​​​യ​​​ർ റി​​​ലേ​​​റ്റ​​​ഡ്) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ഏ​​​പ്രി​​​ൽ മൂ​​​ന്നു വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ൽ​​​എ​​​ൽ​​​ബി (ത്രി​​​വ​​​ത്സ​​​രം/​​​പ​​​ഞ്ച​​​വ​​​ത്സ​​​രം മേ​​​ഴ്സി​​​ചാ​​​ൻ​​​സ്) പ​​​രീ​​​ക്ഷ​​​യ്ക്ക് ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ 16 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.
സെ​​​മ​​​സ്റ്റ​​​ർ ബി​​​പി​​​എ​​​ഡ്, മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​ച്ച്എം​​​സി​​​ടി എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ മൂ​​​ന്നു വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ ആ​​​റു വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം.

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ എം​​​ബി​​​എ (എ​​​സ്​​​ഡിഇ), മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ടെ​​​ക് (2013 സ്കീം) ​​​എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ ഏ​​​പ്രി​​​ൽ മൂ​​​ന്നു വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ​​​രീ​​​ക്ഷാ​​​ഫ​​​ലം

2019 ജൂ​​​ലൈ​​​യി​​​ല്‍ ന​​​ട​​​ന്ന ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ര്‍ എം​​​കോം (2018 സ്കീം, 2014 ​​​സ്കീം) എം​​​എ​​​സ്‌​​​സി ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി (2018 സ്കീം) ​​​പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും പു​​​ന​​​ര്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​നും 2020 ഏ​​​പ്രി​​​ല്‍ 13 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്സൈ​​​റ്റി​​​ല്‍.