University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ മാ​റ്റി
കോ​​വി​​ഡ് 19 വ്യാ​​പ​​ന​​ത്തി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റി​​ലെ വി​​വി​​ധ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ൽ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ സ​​മ​​യ​​ക്ര​​മം പി​​ന്നീ​​ട്.