University News
കു​സാ​റ്റ് പൊ​തുപ്ര​വേ​ശ​ന പ​രീ​ക്ഷ മാറ്റിവ​ച്ചു
ക​​​ള​​​മ​​​ശേ​​​രി: കോ​​​വി​​​ഡ് 19 വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്) ഏ​​​പ്രി​​​ല്‍ 18, 19 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ബി​​​രു​​​ദ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പൊ​​​തു​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ മാ​​​റ്റി​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. എം​​ഫി​​​ല്‍, പി​​എ​​​ച്ച്ഡി, ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഏ​​​പ്രി​​​ല്‍ 30 ആ​​​യി​​​രി​​​ക്കു​​​മെ​​​ന്നു കു​​​സാ​​​റ്റ് അ​​​ക്ക​​​ഡെ​​മി​​​ക് അ​​​ഡ്മി​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ പി.​​​പി. വി​​​നോ​​​ദ്കു​​​മാ​​​ര്‍ (ഫോ​​​ണ്‍: 944222647) അ​​​റി​​​യി​​​ച്ചു.
More News