Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
കെ​എ​എ​സ് അ​ന്തി​മ പ​രീ​ക്ഷ ജൂ​ലൈ​യി​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​എ​​​സ് ത​​​സ്തി​​​ക​​യി​​ലേ​​ക്കു​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്തി​​​മ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ ക​​​മ്മീ​​​ഷ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. പ​​​രീ​​​ക്ഷ​​​യു​​​ടെ തീ​​​യ​​​തി, സ​​​മ​​​യം, സ്ഥ​​​ലം എ​​​ന്നി​​​വ പി​​​ന്നീ​​​ടു തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ്. നി​​​ല​​​വി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള അ​​​ന്തി​​​മ എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ​​​യു​​​ടെ സി​​​ല​​​ബ​​​സ് പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ക.


കേരള സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ര​ണ്ടു മു​ത​ൽ
സി​ഡ​ബ്ല്യു​എ​സ്എ​ൻ പ​രീ​ക്ഷ ര​ണ്ടു മു​ത​ൽ
ഹി​യ​റിം​ഗ് മാ​റ്റി
ജെ​ഡി​സി: അ​പേ​ക്ഷ തീ​യ​തി നീ​ട്ടി
അ​വ​സാ​ന തീ​യ​തി നീ​ട്ടി
കെ-​ടെ​റ്റ്: റെ​ക്ടി​ഫൈ​ഡ് ഉ​ത്ത​ര​സൂ​ചി​ക
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാഫ​ലം
പി​ജി മെ​ഡി​ക്ക​ൽ/​ഡെ​ന്‍റ​ൽ (ഡി​ഗ്രി) കോ​ഴ്സ് പ്ര​വേ​ശ​നം
പ​രീ​ക്ഷാ ഫ​ലം
തീ​യ​തി നീട്ടി
പി​ജി പ​രീ​ക്ഷാ​ര്‍​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ജി​ല്ല​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​താം
സേ പരീക്ഷ എഴുതാം
പ​​​രീ​​​ക്ഷാ​​​ഫലം
ജെ​ഡി​സി പ്ര​വേ​ശ​നം: അ​പേ​ക്ഷാ​ത്തീ​യ​തി 27വ​രെ നീ​ട്ടി
പ​രീ​ക്ഷ ​തീ​യ​തി​ക​ളി​ല്‍ മാ​റ്റം
എം​​എ​​സ്‌​​സി ബ​​യോ​​ടെ​​ക്നോ​​ള​​ജി പ​​രീ​​ക്ഷ​​ഫ​​ലം
അ​​പേ​​ക്ഷാ തീ​​യ​​തി
രണ്ടാം സെമസ്റ്റർ എം​​​എ ഇം​​​ഗ്ലീ​​​ഷ്, എം​​​എ​​​സ്‌​​​സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം
പ​​രീ​​ക്ഷ​​ഫ​​ലം
ബി​​​എ​​​ഡ് ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.