University News
എം​ബി​ബിഎ​സ്‌ പ​രീ​ക്ഷാ​ഫ​ലം
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2020 ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ എം​​​ബി ബി​​​എ​​​സ്‌ പാ​​​ർ​​​ട്ട് ര​​​ണ്ട് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ​​​ഫ​​​ലം മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ​​​പ്പോ​​​ലെ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി​​​ത്ത​​​ന്നെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ എം​​​ബി​​​ബി​​​എ​​​സ്‌ പാ​​​ർ​​​ട്ട് ര​​​ണ്ട് പ​​​രീ​​​ക്ഷ​​​യ്ക്കു ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്ന 3117 വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളി​​​ൽ 88 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ വി​​​ജ​​​യി​​​ക​​​ളാ​​​യി. ഇ​​​തോ​​​ടെ 2743 പേ​​​ർ​​​ക്കു​​​കൂ​​​ടി ആ​​​തു​​​ര​​​സേ​​​വ​​​ന​​​ത്തി​​​നു​​​ള്ള വ​​​ഴി​​​യൊ​​​രു​​​ങ്ങി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
More News