University News
പ​​​രീ​​​ക്ഷാ ഫ​​​ലം
സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ലെ ബി ​​​ടെ​​​ക് ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ഉ​​​ത്ത​​​ര​ ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ എ​​​ടു​​​ക്കാ​​നു​​​മു​​​ള്ള അ​​​പേ​​​ക്ഷ​ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി പി​​​ന്നീ​​​ട്.