University News
പ​​രീ​​ക്ഷ​​ഫ​​ലം
കോട്ടയം: എംജി സർവകലാശാല 2019 ജൂ​​ണി​​ലെ എം​​എ സി​​റി​​യ​​ക് ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (റെഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2019 ജൂ​​ണി​​ൽ ന​​ട​​ന്ന എം​​എ​​സ്‌​​സി ആ​​ക്ചൂ​​റി​​യ​​ൽ സ​​യ​​ൻ​​സ് ര​​ണ്ടാം​​സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. 2019 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം​​വ​​ർ​​ഷ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ ബ​​യോ​​ള​​ജി (നോ​​ണ്‍ സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.