University News
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
മാ​റ്റി​വെ​ച്ച അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 26, 27 തി​യ​തി​ക​ളി​ല്‍ ന​ട​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മാ​റ്റി​വെ​ച്ച നാ​ലാം സെ​മ​സ്റ്റ​ര്‍ പി.​ജി (സി​യു​സി​എ​സ്എ​സ്, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ ,സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 28 മു​ത​ല്‍ ആ​രം​ഭി​ക്കും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 12ന്

​ആ​റാം സെ​മ​സ്റ്റ​ര്‍ ബി​കോം (സി​യു​സി​ബി​സി​എ​സ്എ​സ്) മാ​ര്‍​ച്ച് 2020 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് 12ന് ​ന​ട​ക്കും. ക്യാ​മ്പി​ന്‍റെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് അ​ത​ത് ക്യാ​മ്പ് ചെ​യ​ര്‍​മാ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​വ​ര്‍ രാ​വി​ലെ 9.30ന​കം ക്യാ​മ്പി​ലെ​ത്തി ഉ​ത്ത​ര​വ് കൈ​പ്പ​റ്റി ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്ക​ണം. കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ആ​രോ​ഗ്യ പ്രോ​ട്ടോ​ക്കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ക്യാ​മ്പ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.

ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​നം

ലൈ​ഫ് സ​യ​ന്‍​സ് പ​ഠ​ന​വ​കു​പ്പി​ല്‍ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 25 വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​ത്ത ലൈ​ഫ് സ​യ​ന്‍​സി​ലു​ള്ള പി.​ജി. പി.​എ​ച്ച്.​ഡി അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​യി​രി​ക്കും. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 22,000 രൂ​പ. പ്രാ​യം 2020 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.

യു​ജി മൂ​ല്യ നി​ര്‍​ണ​യ ക്യാ​മ്പ്

ആ​റാം സെ​മ​സ്റ്റ​ര്‍ യു.​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) മാ​ര്‍​ച്ച് 2020 പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് മെ​യ് 12 മു​ത​ല്‍ ആ​രം​ഭി​ക്കും.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 15 ന് ​ന​ട​ക്കും.
More News