University News
സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല: എംസിഎ ​പ​രീ​ക്ഷാ​ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ ​​​പി ജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ എം ​​​സി എ ​​​ഒ​​​ന്ന്, മൂ​​​ന്ന്, അ​​​ഞ്ച് സെ​​​മെ​​​സ്റ്റ​​​റു​​​ക​​​ളി​​​ലെ റ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും, എം ​​​സി എ ​​​ര​​​ണ്ടാം വ​​​ർ​​​ഷ ഡ​​​യ​​​റ​​​ക്ട് എ​​​സ് 1 സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും എ​​​സ് 3 റ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും ഫ​​​ല​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര​​​ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തീ​​​യ​​​തി പി​​​ന്നീ​​​ടു പ്ര​​​ഖ്യാ​​​പി​​​ക്കും.

പ​രീ​ക്ഷ ഫ​ലം

കോട്ടയം: എംജി സർവകലാശാല 2019 ജൂ​ലൈ​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഫാ​ർ​മ​സി (സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള്ള അ​വ​സാ​ന തീ​യ​തി പി​ന്നീ​ട്.

പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല

കോട്ടയം: എംജി സർവകലാശാല 26 മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​രു​ദ (റ​ഗു​ല​ർ, പ്രൈ​വ​റ്റ്) പ​രീ​ക്ഷ​ക​ൾ​ക്കും ജൂ​ണ്‍ മൂ​ന്നു മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കും ജൂ​ണ്‍ നാ​ലു​മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് പ്രൈ​വ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മി​ല്ലെ​ന്നു പ​രീ​ക്ഷ ക​ണ്‍ട്രോ​ള​ർ അ​റി​യി​ച്ചു. 27 മു​ത​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം​സെ​മ​സ്റ്റ​ർ ബി​രു​ദ​പ​രീ​ക്ഷ​ക​ൾ മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.

പി.​ജി. പ്ര​വേ​ശ​നം; 31 വ​രെ അ​പേ​ക്ഷി​ക്കാം

കോട്ടയം: എംജി സർവകലാശാല വി​വി​ധ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും ഇ​ന്‍റ​ർ സ്കൂ​ൾ സെ​ന്‍റ​റി​ലേ​യും പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് (കാ​റ്റ് എം​ജി​യു 2020) 31 വ​രെ അ​പേ​ക്ഷി​ക്കാം. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എം​എ, എം​എ​സ്‌​സി, പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും എ​ൽ​എ​ൽ​എം, എം​ബി​എ, എം​പി​ഇ​എ​സ്, എം​എ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​മാ​ണ് പ്ര​വേ​ശ​നം.
ww w.cat.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ ഓ​ണ്‍ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​കാം. എം​ബി​എ പ്രോ​ഗ്രാ​മി​ലേ​ക്ക് www.ad mission.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം.
വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റു​ക​ളി​ൽ. ഫോ​ണ്‍: 04812733595, ഇ​മെ​യി​ൽ: cat@m gu.ac.in. പ്ര​വേ​ശ​ന പ​രീ​ക്ഷ തീ​യ​തി​യ​ട​ക്ക​മു​ള്ള പു​തു​ക്കി​യ സ​മ​യ​ക്ര​മം cat.m gu.ac.in, admi ssion.mgu. ac.in (എം​ബി​എ സം​ബ​ന്ധി​ച്ച്) എ​ന്നീ വെ​ബ്സൈ​റ്റി​ലൂ​ടെ പി​ന്നീ​ട് അ​റി​യി​ക്കും.