Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ബി​രു​ദ പ​രീ​ക്ഷ: ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ജൂ​ണ്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എ​സ്ഡ​ബ്ല്യൂ/​ബി​വോ​ക് (റെ​ഗു​ല​ർ 2017 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014, 2015 & 2016 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഗ്രൂ​പ്പ് 2 (എ), ​ബി​എ പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും മ​റ്റു പ​രീ​ക്ഷ​ക​ൾ ഉ​ച്ച​യ്ക്കു​ശേ​ഷ​വും ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് 28 വ​രെ​യും പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്നു വ​രെ​യും അ​ധി​ക പി​ഴ​യോ​ടെ ജൂ​ണ്‍ മൂ​ന്നു വ​രെ​യും ഫീ​സ​ട​യ്ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് (മെ​യി​ൻ & സ​ബ്സി​ഡി​യ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ജൂ​ണ്‍ 10 വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2019 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.



ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാം
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ എ​ല്‍​എ​ല്‍​ബി ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി​ല്ല
ബി​എ ആ​ന്വ​ൽ സ്കീം - ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യ്ക്ക് മാ​റ്റം
പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
പ​രീ​ക്ഷാ​ഫീ​സ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷാ​ഫ​ലം
പി​ജി എ​ൻ​ട്ര​ൻ​സ് - തീ​യ​തി നീ​ട്ടി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചി​ല പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റം
പു​തു​ക്കി​യ പ​രീ​ക്ഷാ തീ​യ​തി
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ജി, എ​ൽ​എ​ൽ​ബി, പ​രീ​ക്ഷ​ക​ൾ​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കി
ടൈം​ടേ​ബി​ൾ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.